"ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ് (മൂലരൂപം കാണുക)
16:08, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{Infobox School| | ||
പേര്=ജി.വി.എച്ച്.എസ്.എസ്. ദേലംപാടി| | |||
സ്ഥലപ്പേര്=ദേലംപാടി| | |||
വിദ്യാഭ്യാസ ജില്ല=കാസരഗോഡ്| | |||
റവന്യൂ ജില്ല=കാസരഗോഡ്| | |||
സ്കൂള്‍ കോഡ്=11032| | |||
സ്ഥാപിതദിവസം=01| | |||
| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1921| | |||
സ്കൂള്‍ വിലാസം=ദേലംപാടി പി.ഒ, <br/>കാസരഗോഡ് ജില്ല| | |||
പിന്‍ കോഡ്=671543 | | |||
സ്കൂള്‍ ഫോണ്‍=04994265024| | |||
സ്കൂള്‍ ഇമെയില്‍=11032delampady@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=http://gvhssdelampady.entevidyalayam.in| | |||
ഉപ ജില്ല=കുംബള| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള് / | <!-- ഹൈസ്കൂള് / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
| | മാദ്ധ്യമം=മലയാളം,കന്നഡ| | ||
ആൺകുട്ടികളുടെ എണ്ണം=350| | |||
പെൺകുട്ടികളുടെ എണ്ണം=395| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=745| | |||
അദ്ധ്യാപകരുടെ എണ്ണം=31| | |||
പ്രിന്‍സിപ്പല്‍= പരമേശ്വരി| | |||
പ്രധാന അദ്ധ്യാപകന്‍= പരമേശ്വരി| | |||
പി.ടി.ഏ. പ്രസിഡണ്ട്= തോമസ്| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=255| | |||
സ്കൂള്‍ ചിത്രം=Delampady.jpg| | |||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയ്ക്ക് തിമിര്‍ത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിന്‍ മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | |||
ഈ ഗ്രാമപ്രദേശത്തെ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിര്‍ത്താതെ വെളിച്ചത്തേക്കു നയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്. | |||
കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പോലുമില്ലാതെപ്രവര്‍ത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. | |||
അതാതുകാലത്ത് വളര്‍ച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെയും കാര്യത്തില്‍ നിസ്വാര്‍ത്ഥസേവനം അര്‍പ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവര്‍ത്തനം പ്രശംസനീയമാണ് | |||
1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തില്‍ കന്നഡ ഭാഷയില്‍ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. | |||
ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാര്‍ത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. | |||
1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ | |||
ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്കൂള്‍ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉള്‍പ്പെടുന്നു. | |||
*ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്. | |||
*ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടര്‍കളും ഒരു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്. | |||
*എഡ്യൂസ്സാറ്റിനായി ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടര്‍,ജനറേറ്റര്‍,സ്കാനര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം വിദ്യാലയത്തിന് അനുയോജ്യമല്ല. സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
*ക്ലാസ് മാഗസിന്‍ | |||
* | *കരിയര്‍ ഗൈഡന്‍സ് സെല്‍ | ||
*വിദ്യാരംഗ കലാസാഹിത്യ വേദി | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ! ആ കാലത്ത് മദ്രാസ് ഗവണ്മെന്റിന്റെ ദക്ഷിണകാനര ജില്ലയിലെ പ്രദേശത്തായിരുന്നു വിദ്യാലയം നിലകൊണ്ടിരുന്നത്.പിന്നീടത് കേരള സര്‍ക്കാരിന്റെ ഭാഗമായി മാറുകയായിരുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|ക്ര.സം| | |||
|പ്രധാന അധ്യാപകരുടെ പേര്| | |||
മുതല്‍ | |||
വരെ | |||
|1 | |||
കെ.വാസുദേവ മൂഡിത്തായ | |||
01/03/1983 | |||
08/06/1983| | |||
|2 | |||
പി.കെ.കുഞ്ഞിരാമന്‍| | |||
30/09/1983 | |||
03/03/1984 | |||
3 | |||
എന്‍.നാരായണ ഭട്ട് | |||
19/03/1984 | |||
09/07/1986 | |||
4 | |||
കെ.ഗോവിന്ദന്‍ | |||
09/10/1986 | |||
18/04/1987 | |||
5 | |||
കെ.വി.കുമാരന്‍ | |||
31/10/1987 | |||
17/06/1988 | |||
6 | |||
കെ.ഗംഗാധരന്‍ നായര്‍ | |||
18/06/1988 | |||
19/05/1989 | |||
7 | |||
കെ.കെ.മോഹന്‍കുമാരന്‍ | |||
26/06/1989 | |||
19/11/1991 | |||
8 | |||
പി.കോമന്‍ | |||
04/12/1992 | |||
18/05/1994 | |||
9 | |||
പി.നാരായണ അഡിയോഡി | |||
07/10/1994 | |||
16/05/1995 | |||
10 | |||
എ.കേശവ | |||
09/10/1995 | |||
19/10/1996 | |||
11 | |||
മൊഹമ്മദ് യാകൂബ് .കെ.പി | |||
19/09/1996 | |||
04/11/I999 | |||
12 | |||
ശങ്കര ഭട്ട് | |||
10/11/1999 | |||
05/06/2000 | |||
13 | |||
എ.സീതാരാമ | |||
06/06/2000 | |||
09/08/2000 | |||
14 | |||
വെങ്കട്ടരമണ ഭട്ട് | |||
10/08/2000 | |||
27/05/2002 | |||
15 | |||
സുബ്രഹ്മണ്യ വെങ്കട്ടരമണ ഭട്ട് | |||
12/06/2002 | |||
06/06/2003 | |||
16 | |||
പി.വി.കേശവ ഭട്ട് | |||
10/07/2003 | |||
31/03/2007 | |||
17 | |||
ശങ്കരനാരായണ ഭട്ട് | |||
05/09/2007 | |||
05/08/2008 | |||
18 | |||
പരമേശ്വരി.വൈ | |||
01/01/2009 | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *ഗുഡ്ഡപ്പഗൗഡ കേദഗഡി-യക്ഷഗാനത്തിന്റെ അധിപന്‍ | ||
* | * | ||
* | |||
* | * | ||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 151: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:# | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കാസറഗോടിലിനിന്ന് മുള്ളേരിയ വഴി 54 കി.മി. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<> | <googlemap version="0.9" lat="12.612867" lon="75.282097" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
(D) 12.580701, 75.264587, Delampady | |||
Delampady | |||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക | ||