"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:14, 20 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 48: | വരി 48: | ||
</gallery> | </gallery> | ||
''' 4''' | '''ജൂലൈ 4''' | ||
=== മേരി ക്യൂറി ചരമദിനം === | === മേരി ക്യൂറി ചരമദിനം === | ||
നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി മേരി ക്യൂറിയുടെ ജീവചരിത്ര വിവരണ മത്സരവും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി മേരി ക്യൂറിയുടെ ജീവചരിത്ര വിവരണ മത്സരവും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | ||
രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്കാരം നേടിയ | രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്കാരം നേടിയ അതിപ്രഗത്ഭയായ മേരി ക്യൂറിയെ കുറിച്ച് അറിയുന്നതിനും കുട്ടികളിൽ ശാസ്‌ത്രബോധം വളർത്തുന്നതിനും ഇത് സഹായിച്ചു. | ||
'''ജൂലൈ21 ''' | '''ജൂലൈ21 ''' | ||
വരി 65: | വരി 65: | ||
പ്രമാണം:34039-j17.jpg | പ്രമാണം:34039-j17.jpg | ||
</gallery> | </gallery> | ||
'''ജൂലൈ 26''' | |||
===കണ്ടൽക്കാട് സംരക്ഷണ ദിനാചരണം=== | |||
അന്താ രാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP ,HS വിദ്യാർത്ഥികൾക്കായി . 'കണ്ടൽക്കാടുകളുടെ സംരക്ഷണവും ആവശ്യകതയും ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന , കണ്ടൽക്കാടുകളുടെ ചിത്ര ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ഉണ്ടായി. | |||
'''ജൂലൈ31 ''' | '''ജൂലൈ31 ''' | ||
===മുൻഷി പ്രേംചന്ദ് ജയന്തി=== | ===മുൻഷി പ്രേംചന്ദ് ജയന്തി=== |