"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താളിലെ വിവരങ്ങൾ {{Lkframe/Pages}} == '''അംഗങ്ങൾ''' == == '''പ്രവർത്തനങ്ങൾ''' == എന്നാക്കിയിരിക്കുന്നു)
(ചെ.)No edit summary
വരി 4: വരി 4:


== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
<big>2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ</big>[[പ്രമാണം:WhatsApp Image 2022-11-21 at 11.06.00 PM.jpg|ലഘുചിത്രം]]<big>അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ  ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ്  എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.</big>
<big>ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും  വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.</big>
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941114" എന്ന താളിൽനിന്ന് ശേഖരിച്ചത്