Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആഗസ്ത് 12 മുതൽ 15 വരെ നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം 2023 പരിപാടിയുടെ പോസ്റ്ററുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിക്കുക എന്നതായിരുന്നു മത്സരം, മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ പരിപാടിയിൽ 23 പേർ പങ്കെടുത്തു.  

ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച 5 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്തു.  
ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച 8 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്തു.  

<gallery>
<gallery>
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940273" എന്ന താളിൽനിന്ന് ശേഖരിച്ചത്