"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:16, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
[[പ്രമാണം:42086 hiro3.jpg|ഇടത്ത്|ലഘുചിത്രം|42086_hiro3]] | [[പ്രമാണം:42086 hiro3.jpg|ഇടത്ത്|ലഘുചിത്രം|42086_hiro3]] | ||
[[പ്രമാണം:42086 hiro2.jpg|നടുവിൽ|ലഘുചിത്രം|231x231ബിന്ദു|42086_hiro2]] | [[പ്രമാണം:42086 hiro2.jpg|നടുവിൽ|ലഘുചിത്രം|231x231ബിന്ദു|42086_hiro2]] | ||
== '''സ്വാതന്ത്ര്യദിനാഘോഷം 2023''' == | |||
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു. |