Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Lkframe/Pages}}
  {{Lkframe/Pages}}
ഫ്രീഡം ഫെസ്റ്റ്  പ്രവർത്തനങ്ങൾ 2023  
=='''ഫ്രീഡം ഫെസ്റ്റ്  പ്രവർത്തനങ്ങൾ 2023'''==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 നടത്തി. ഐ ടി കോർണർ, പോസ്റ്റർ നിർമ്മാണം,റോബോട്ടിക് പ്രവർത്തനങ്ങൾ,സ്കൂൾ അസംബ്ലി എന്നിവ നടത്തി. ഹെഡ്‍മിസ്ട്രസ് എം ജീന ഫ്രീഡം ഫസ്റ്റ് 2023 ന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയറുടെ പ്രചാരണവും കൂടി ലക്ഷ്യംവച്ചുള്ള പ്രവർത്തനമാണ്‌ ഐ.ടി.കോർണറിന്റെ (ഫ്രീഡം കോർണർ) ഭാഗമായി ആസുത്രണം ചെയ്തത്.  സ്‌കൂളിലുള്ള എല്ലാ വിദ്യാർഥികൾക്കും എക്സിബിഷൻ കാണാനുള്ള സൗകര്യം ഏർപ്പെടുത്തി. ഐ.ടി. കോർണർ (ഫ്രീഡം കോർണർ) സന്ദർശിക്കുന്ന വിദ്യാർഥികൾക്ക്‌ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ലിറ്റിൽ ‍കൈറ്റ്സ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ വിശദമാക്കി. ഐ. ടി. കോർണറിൽ സജജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സ്വതന്ത്ര ഹാർഡ്‍വെയറുകളെക്കുറിച്ചും ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ വിശദീകരിച്ചു. Dancing LED , Automatic Traffic Signal, Automatic Street Light,  Electronic dice,  Robo Hen എന്നിവ കുട്ടികളിൽ കൗതുകമുണർത്തി. കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചുറാണി ജോയി, സുലൈഖബീവി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

                                     2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. മികച്ച അഞ്ച് പേരുടെ സൃഷ്ടികൾ സ്ക്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്തു.

2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938806" എന്ന താളിൽനിന്ന് ശേഖരിച്ചത്