Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:
==''വിജയോത്സവം''==
==''വിജയോത്സവം''==
''2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്‍ട‍ൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ ക‍ുട്ടികളെ അന‍ുമോദിച്ച‍ു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ സ്വാഗത പ്രാസംഗികയ‍ും  പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‍ുരേന്ദ്രൻ അവർകൾ അധ്യക്ഷന‍ുമായിര‍ുന്ന പ്രസ്‍ത‍ുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ആയിര‍ുന്ന‍ു.തദവതരത്തിൽ വിശിഷ്ടാതിഥിയായി സിവിൽ സർവ്വീസ് ജേതാവായ ക‍ുമാരി ആഷ്‍നിയ‍ും മ‍ുഖ്യാതിഥികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽക‍ൃഷ്‍ണ, ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിന‍ു എന്നിവര‍ും പങ്കെട‍ുത്ത‍ു.ശ്രീമതി എസ് ബിന്ദ‍ു( വൈസ് പ്രസിഡന്റ്, പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത്), ശ്രീമതി എൻ റ്റി ഷീലക‍ുമാരി( ബ്ലോക്ക് മെംപർ), ശ്രീമതി ഷീലാമ്മ കെ ഇ( മ‍ുൻ ഹെഡ്‍മിസ്‍ട്രസ്സ്), ശ്രീമതി ശ്രീകല ജി കെ( മ‍ുൻ സീനിയർ അസിസ്റ്റന്റ് ),ശ്രീമതി കവിത ജോൺ( ഹെഡ്‍മിസ്‍ട്രസ്സ്),ശ്രീമതി നന്ദിനി (സീനിയർ ടീച്ചർ) എന്നിവർ ആശംസകൾ നേർന്ന‍ു. ശ്രീ ബിന‍ു വി (സ്റ്റാഫ് സെക്രട്ടറി) ക‍ൃതജ്ഞത അറിയിച്ച‍ു.''

<gallery>
44029_1535.jpg|
44029_1536.jpg|
44029_1537.jpg|
</gallery>

==''ലഹരി വിര‍ുദ്ധദിനാചരണം''==
==''ലഹരി വിര‍ുദ്ധദിനാചരണം''==
4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932648" എന്ന താളിൽനിന്ന് ശേഖരിച്ചത്