|
|
വരി 89: |
വരി 89: |
| [[പ്രമാണം:21060-pic4.jpg|ലഘുചിത്രം|പഴയകാലചിത്രം ]] | | [[പ്രമാണം:21060-pic4.jpg|ലഘുചിത്രം|പഴയകാലചിത്രം ]] |
| [[പ്രമാണം:21060-pic5.jpg|പകരം=|ലഘുചിത്രം]] | | [[പ്രമാണം:21060-pic5.jpg|പകരം=|ലഘുചിത്രം]] |
|
| |
| == ഭൗതികസൗകര്യങ്ങൾ<ref>sametham</ref> ==
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ് റൂം എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകളും ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ് ആണ് . ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്..[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
|
| |
|
| == വിദ്യാലയ സുരക്ഷാ കമ്മറ്റി PTA,MPTA.... == | | == വിദ്യാലയ സുരക്ഷാ കമ്മറ്റി PTA,MPTA.... == |