Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

==വായനാ മാസാചരണം==
വിദ്യാരംഗം കലാസാഹിത്യവേദി അധ്യായനവർഷത്തിന്റെ തുടക്കം മുതൽ തന്നെ വിവിധതരം കലാ സാഹിത്യ  മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പി എൻ പണിക്കരുടെ ചരമ ദിനവുമായി ബന്ധപ്പെട്ട  ജൂൺ 19ന് ആരംഭിച്ച വായനാ മാസാചരണം ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് പ്ലാവൂർ ഹൈസ്കൂളിൽ നടപ്പിലാക്കിയത് .ഇതിൻറെ ഉദ്ഘാടനം നടത്തിയത്  ലൈബ്രറി കൗൺസിലിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഈ സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മംഗലക്കൽ ശശിധരൻ സാറാണ് ' ഒരു വിദ്യാർത്ഥിനിക്ക് പുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വായന മത്സരം, പുസ്തക പ്രദർശനം, പോസ്റ്റർ രചന മത്സരം (ക്ലാസ് തലം വ്യക്തിഗതം ) ,വായനാ കുറുപ്പ് മത്സരം തുടങ്ങിയവ  നടത്തുകയുണ്ടായി ഇത് എൽ പി യുപി ഹൈസ്കൂൾ തലങ്ങളിൽ വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത് പങ്കെടുത്തവർക്കും വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുമാരനാശാൻറെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച്  "  കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ നടത്തുകയുണ്ടായി ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപികയും മാരായമുട്ടം ഹൈസ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസ് ശ്രീമതി ഷീലാമ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് കുമാരനാശാനെ കുറിച്ച് വിശാലമായ അറിവ് നൽകുന്ന തരത്തിൽ രസാവഹമായി അവതരിപ്പിച്ചു വാഗ്മയം ഭാഷാ പ്രതിഭാ നിർണ്ണയ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി
==പ്രതിഭാ സംഗമം==
                        2022-23  അധ്യയനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വായനവാരത്തോടനുബന്ധിച്  പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു . പോസ്റ്റർ രചന ,കഥ രചന , ഉപന്യാസരചന , പുസ്തക പ്രദർശനം തുടങ്ങിയ മത്സരങ്ങൾ നടത്തി. ജൂലൈ 16  നു CPSM  കുളത്തുമ്മലിൽ വച്ച് നടന്ന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്ന് 18 കുട്ടികൾ പങ്കെടുത്തു . സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല  വായനാമത്സരം  നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിന് തെരഞ്ഞെടുത്തു .സർഗോത്സവം എന്നപേരിൽ ഊരൂട്ടമ്പലം  അയ്യൻ‌കാളി പഞ്ചമി സ്മാരക സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ മത്സരങ്ങളിൽ കവിതാലാപനത്തിൽ യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ, പുസ്തകാസ്വാദനത്തിനു വൈഗ .s. s, അഭിനയത്തിന് കൈലാസ്‌നാഥ്‌, കവിതാരചനക്ക്‌ അഞ്ജന ആൽബെർട് എന്നിവരും ഹൈസ്കൂൾ വിഭാഗം അഭിനയത്തിന് പ്രസിദ്ദ്‌  . P. ചന്ദ്രബാബുവും  ജില്ലാ മത്സരത്തിന് അർഹത നേടുകയും ജില്ലാതല  മത്സരത്തിൽ  കാവ്യാലാപനത്തിനു യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ ഒന്നാം സ്ഥാന കരസ്ഥമാക്കി സ്കൂളിന്റെ മികവ് ഉയർത്തുകയും ചെയ്തു .

==ആമുഖം==
==ആമുഖം==
വരി 20: വരി 12:

==വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022==

വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു.

വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി.
വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി.
==പ്രതിഭാ സംഗമം==
                        2022-23  അധ്യയനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വായനവാരത്തോടനുബന്ധിച്  പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു . പോസ്റ്റർ രചന ,കഥ രചന , ഉപന്യാസരചന , പുസ്തക പ്രദർശനം തുടങ്ങിയ മത്സരങ്ങൾ നടത്തി. ജൂലൈ 16  നു CPSM  കുളത്തുമ്മലിൽ വച്ച് നടന്ന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്ന് 18 കുട്ടികൾ പങ്കെടുത്തു . സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല  വായനാമത്സരം  നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിന് തെരഞ്ഞെടുത്തു .സർഗോത്സവം എന്നപേരിൽ ഊരൂട്ടമ്പലം  അയ്യൻ‌കാളി പഞ്ചമി സ്മാരക സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ മത്സരങ്ങളിൽ കവിതാലാപനത്തിൽ യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ, പുസ്തകാസ്വാദനത്തിനു വൈഗ .s. s, അഭിനയത്തിന് കൈലാസ്‌നാഥ്‌, കവിതാരചനക്ക്‌ അഞ്ജന ആൽബെർട് എന്നിവരും ഹൈസ്കൂൾ വിഭാഗം അഭിനയത്തിന് പ്രസിദ്ദ്‌  . P. ചന്ദ്രബാബുവും  ജില്ലാ മത്സരത്തിന് അർഹത നേടുകയും ജില്ലാതല  മത്സരത്തിൽ  കാവ്യാലാപനത്തിനു യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ ഒന്നാം സ്ഥാന കരസ്ഥമാക്കി സ്കൂളിന്റെ മികവ് ഉയർത്തുകയും ചെയ്തു .
==വായനാ മാസാചരണം  2023-2024 ==
വിദ്യാരംഗം കലാസാഹിത്യവേദി അധ്യായനവർഷത്തിന്റെ തുടക്കം മുതൽ തന്നെ വിവിധതരം കലാ സാഹിത്യ  മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പി എൻ പണിക്കരുടെ ചരമ ദിനവുമായി ബന്ധപ്പെട്ട  ജൂൺ 19ന് ആരംഭിച്ച വായനാ മാസാചരണം ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് പ്ലാവൂർ ഹൈസ്കൂളിൽ നടപ്പിലാക്കിയത് .ഇതിൻറെ ഉദ്ഘാടനം നടത്തിയത്  ലൈബ്രറി കൗൺസിലിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഈ സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മംഗലക്കൽ ശശിധരൻ സാറാണ് ' ഒരു വിദ്യാർത്ഥിനിക്ക് പുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വായന മത്സരം, പുസ്തക പ്രദർശനം, പോസ്റ്റർ രചന മത്സരം (ക്ലാസ് തലം വ്യക്തിഗതം ) ,വായനാ കുറുപ്പ് മത്സരം തുടങ്ങിയവ  നടത്തുകയുണ്ടായി ഇത് എൽ പി യുപി ഹൈസ്കൂൾ തലങ്ങളിൽ വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത് പങ്കെടുത്തവർക്കും വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുമാരനാശാൻറെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച്  "  കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ നടത്തുകയുണ്ടായി ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപികയും മാരായമുട്ടം ഹൈസ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസ് ശ്രീമതി ഷീലാമ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് കുമാരനാശാനെ കുറിച്ച് വിശാലമായ അറിവ് നൽകുന്ന തരത്തിൽ രസാവഹമായി അവതരിപ്പിച്ചു വാഗ്മയം ഭാഷാ പ്രതിഭാ നിർണ്ണയ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928862" എന്ന താളിൽനിന്ന് ശേഖരിച്ചത്