"ജി യു പി എസ് ആനാപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
പ്രമാണം:23439W12.jpeg
പ്രമാണം:23439W12.jpeg
പ്രമാണം:23439W10.jpeg
പ്രമാണം:23439W10.jpeg
</gallery>
</gallery>'''<big>കഥോത്സവം</big>''' 
 
 : റിപ്പോർട്ട്
[[പ്രമാണം:23439shh2.jpeg|ലഘുചിത്രം]]
   ജി യു പി എസ് ആനാപ്പുഴയിൽ കഥോത്സവം,  7/07/2023 വെള്ളിയാഴ്ച രാവിലെ 11ന് PTA പ്രസിഡണ്ട് ശ്രീമതി സിംല ടീച്ചറുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു.  ബഹുമാനപ്പെട്ട HM ശ്രീമതി ഫിലോ ടീച്ചർ  " പഞ്ഞിയും ഉപ്പുമായി പറക്കുന്ന കാക്കയുടെ" കഥ പറഞ്ഞുകൊണ്ട്  എല്ലാവരെയും സ്വാഗതം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി എൽസി  പോൾ  വേദി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥി  കല്യാണദായിനി സഭ പ്രസിഡന്റ്, ശ്രീ തങ്കരാജ് സാർ വിവിധ കഥകൾ കോർത്തിണക്കി രസകരമായ രീതിയിൽ അമ്മമാർക്കും കുട്ടികൾക്കുമായി കഥകൾ പറഞ്ഞു കൊടുത്തു. BRC കോർഡിനേറ്ററായ ലിജി ടീച്ചറും, ഷിയ ടീച്ചറും ഈ പരിപാടിയിൽ പങ്കെടുത്തു. ഷിയ ടീച്ചർ  കുട്ടികൾക്കായി കഥ പറഞ്ഞുകൊടുത്തുകൊണ്ടാണ് ആശംസകൾ പറഞ്ഞത്. PTA വൈസ് പ്രസിഡന്റ് ശ്രീമതി പ്രസീല ബിനുവും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പ്രീ പ്രൈമറി ടീച്ചർമാരായ സുമ ടീച്ചർ, "സുന്ദരി പട്ടത്തിന്റെയും," മേരി ടീച്ചർ, "ദാഹിച്ചുവലഞ്ഞ കാക്കയുടെയും" കഥ ദൃശ്യാനുഭവത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു.


= ദിനാചരണങ്ങൾ<u>- 2022</u> =
= ദിനാചരണങ്ങൾ<u>- 2022</u> =
287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928713" എന്ന താളിൽനിന്ന് ശേഖരിച്ചത്