Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)==
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ  ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.
==വിജയോത്സവം 2023(22/07/2023)==
2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെ‍ഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ,  സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)==
==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)==
പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു.
പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു.
==ചാന്ദ്രദിനം(21/07/2023)==
==ചാന്ദ്രദിനം(21/07/2023)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മീണിയൂർ ക്ലാസ്സ് എടുത്തു.
ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു.
{|
|-
|
[[പ്രമാണം:12024 chandradinam23.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 2.jpeg|ലഘുചിത്രം]]
|}
==ജനസംഖ്യാദിനം(11/07/2023)==
==ജനസംഖ്യാദിനം(11/07/2023)==
ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജനസംഖ്യാദിന സന്ദേശം നല്കി.ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധമത്സരങ്ങളിൽ വിജയികളായകുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928566" എന്ന താളിൽനിന്ന് ശേഖരിച്ചത്