|
|
വരി 20: |
വരി 20: |
| <big>'''തിരികെ വിദ്യാലയത്തിലേക്ക്'''</big> | | <big>'''തിരികെ വിദ്യാലയത്തിലേക്ക്'''</big> |
| പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി. | | പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി. |
|
| |
|
| |
|
| |
| '''ക്ലാസ്സ്‌സഭ'''
| |
|
| |
|
| |
|
| |
| ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ പർലമെന്റെറി വ്യവസ്ഥ എന്നും ഈ വിദ്യാലയത്തിൽ തുടർന്ന്പോരു ന്നുണ്ട് .ഈ വ്യവസ്ഥിതിയെ കുറച്ചുകൂടി ജനാധിപത്യരീതിയിലും , ക്രിയാത്മകമായും പ്രവർത്തിപ്പിക്കുന്നതിന്റെ അടിസ്ഥാന ത്തിലാണ് ക്ലാസ്സ്സഭ എന്ന ആശയം രണ്ട് വർഷം മുമ്പേ നടപ്പിലാക്കിയത് . ആദ്യഘട്ടത്തിൽ കേവലം ക്ലസ്സിലെ കുട്ടികളുടെ ക്ഷേമകാര്യങ്ങൾക്കും , അവരിൽ അന്തർലീനമായ കലാ, കായിക, സാഹിത്യപ്രതിഭകളെ പ്രോൽസാഹിപ്പി ക്കുവാനും മാത്രമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സജീവമായി പ്രവർത്തിച്ചു പോന്ന ഇത്തരം [[ക്ലാസ്സ്സഭ]] കളിലൂടെ പ്രതിഭാധനരായഅനേകം വിദ്യാർത്ഥിളികളെ കണ്ടെത്തുവാൻ സാധിക്കുകയും ജില്ലകളിലും ,സംസ്ഥാനത്തും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ ഉന്നത വിജയം നേടുവാനും സാധിച്ചു. ഇതിന്റെ തുടർച്ച എന്നതുകൊണ്ട് ക്ലാസ്സ്സഭകൾ അക്കദമിക മേഖലയിലേക്ക് വ്യാപിപ്പിച്ചുകൂടാ എന്ന തിരിച്ചറിവിന്റെ അടിസ്ഥനത്തിൽ എല്ലാ സബ്‌ജക്‌ട് ഗ്രൂപ്പ്കളോടും സെമിനാർ നടത്തുവാൻ ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ടക്കപ്പെട്ടതാണ് അക്കാദമികമികവിൽ ''ക്ലാസ് സഭ"എന്ന മുദ്രാവാക്യം.ഒരു മാസക്കാലം നീണ്ട ചർച്ചകൾക്കും, തീരുമാനങ്ങൾക്കും ഒടുവിലാണ് പുതിയരൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്സ് സഭകൾ രൂപപ്പെട്ടത് .''[[പ്രമാണം:DSfeC 0003.resized.JPG|thumb|250px|ക്ലാസ്സ്‌സഭ]]'''ക്ലാസ്സ് സഭ ഘടന--'''
| |
|
| |
| അധ്യപകൻ : ക്ലാസ്സ് ടീച്ചർ,
| |
|
| |
| അംഗങ്ങൾ : I st: ക്ലസ്സ് ലീഡർ,
| |
|
| |
| 5 ഗ്രൂപ്പുകൾ,
| |
|
| |
| ഓരോന്നിനും ഓരോ ലീഡർ ,
| |
|
| |
| 1 - ഗണിതം (തിങ്കൾ),
| |
|
| |
| 2 - ശാസ്ത്രം (ചൊവ്വ ),
| |
|
| |
| 3 – സാമൂഹ്യശാസ്ത്രം (ബുധൻ),
| |
|
| |
| 4 – ഭാഷ (വ്യാഴം),
| |
|
| |
| 5 – പരിസ്ഥിതി (വെള്ളി),
| |
|
| |
| സംഘാടനം,
| |
|
| |
| എല്ലാ ക്ലാസ്സിലെയും മുഴുവൻ കുട്ടികളെയും 5 ഗ്രൂപ്പുകാക്കുന്നു. ഓരോ ഗ്രൂപ്പിലും ഒരു ലീഡർ , ഒരു ഡെപ്യൂട്ടി ലീഡർ.
| |
|
| |
| '''ഹെൽപ്പ് ഡെസ്ക്ക്'''
| |
|
| |
| 8ാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ഹെൽപ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമർത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തിൽ 5 ഗ്രൂപ്പകളിൽ ഉൾപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡർ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരം നേടിയെടുത്ത വിദ്യാർത്ഥികളെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏൽപ്പിച്ച പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചർ [[ക്ലാസ്സ് സഭ|ക്ലാസ്സ് സഭ യിൽ]] വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയൻസ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെൽപ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാർട്ടിൽ ക്ലാസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെൽപ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്.
| |
|
| |
| ക്ലാസ്സ് തല ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങൾ 1.കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസ്സിൽ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു. 2.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾക്കും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നു. 3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വ
| |