"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:52, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
==5/06/2023: '''ലോകപരിസ്ഥിതി ദിനാചരണം'''== | ==5/06/2023: '''ലോകപരിസ്ഥിതി ദിനാചരണം'''== | ||
==27/07/2023: ''' കാർഗിൽ വിജയ് ദിവസ്'''== | |||
24മത് കാർഗിൽ വിജയ് ദിനവുമായി ബന്ധപ്പെട്ട് NCC Army, NCC Navy വിഭാഗത്തിലെ 70 കുട്ടികളെ പങ്കെടുപ്പിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ധീര ജവാൻമാർക്ക് പുഷ്പാർച്ചന നടത്തുകയുണ്ടായി . അതിന് ശേഷം ലുലു മാളിൽ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികർ സംഘടിപ്പിച്ച demonstration -ൽ വിജയകരമായി പങ്കെടുക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് Lulu mall CE0 - ൽ നിന്നും ANO ANJUSHA DEVI A S, ANO SINDHU V, Physical Science അധ്യാപകൻ Arun V L എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു. ധീര ജവാൻമാരുടെ സ്മരണ കുട്ടികൾക്ക് പകർന്നു നൽകാൻ സാധിച്ചു . |