"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:58, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2023എന്റെ വീട് ആദ്യ വിദ്യാലയം കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.
(എന്റെ വീട് ആദ്യ വിദ്യാലയം കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== "എന്റെ വീട് ആദ്യ വിദ്യാലയം" കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു. == | |||
26/07/2023 | |||
[[പ്രമാണം:13951 161.jpg|വലത്ത്|ചട്ടരഹിതം|343x343ബിന്ദു]] | |||
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നടപ്പിലാക്കുന്ന എന്റെ വീട് ആദ്യ വിദ്യാലയം പരിപാടി ഭൂദാനം കോളനിയിൽ നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീട് സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി വേണ്ട സഹായം നൽകുന്നതിനും പഠനത്തിൽ മുന്നോട്ട് നയിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും സന്ദർശിക്കുന്നതിനും വേണ്ട പഠന സാഹചര്യം ഒരുക്കുന്നതിനും സ്കൂൾ പി.ടി.എ യും അധ്യാപകരും മാനേജ്മെൻറും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ.വേണുഗോപാൽ, പി.ടി.എ.പ്രസിഡണ്ട് രമേശ് ബാബു ടി.വി., മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, ഭൂദാനം കോളനി മൂപ്പൻ കൃഷ്ണൻ കുന്നിയൂർ, സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർ വിജേഷ് പള്ളിക്കര എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി സ്വാഗതവും സന്ധ്യ പ്രശോഭ് നന്ദിയും പറഞ്ഞു. | |||
== ലഹരി വിരുദ്ധ ദിനം ആചരിച്ചു. == | == ലഹരി വിരുദ്ധ ദിനം ആചരിച്ചു. == |