"ജി യു പി എസ് മേത്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
പ്രവേശനോത്സവം  2023-24
 
മേത്തല ഗവ .യു .പി.സ്കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം വർണ്ണാഭമായിരുന്നു. വാർഡ് കൗൺസിലർ   ശ്രീ. രവീന്ദ്രൻ നടുമുറിയുടെ അധക്ഷതയിൽ  ആരംഭിച്ച പ്രവേശനോത്സവ സമ്മേളനത്തിൽ  വാർഡ് കൗൺസിലർ ശ്രീ ഇ ജെ ഹിമേഷ് ഉദഘാടനവും വാർഡ് കൗൺസിലർ ശ്രീമതി റിജി ജോഷി പുസ്തക വിതരണവും എസ് .എം.സി.ചെയര്മാന് ശ്രീ സാദിഖ് എൻ.എ. യൂണിഫോം വിതരണവും നടത്തി .
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923729" എന്ന താളിൽനിന്ന് ശേഖരിച്ചത്