"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==ജനസംഖ്യാദിനം(11/07/2023)==
ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജനസംഖ്യാദിന സന്ദേശം നല്കി.ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധമത്സരങ്ങളിൽ വിജയികളായകുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
{|
|-
|
[[പ്രമാണം:12024 population1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 population2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 population3.jpeg|200px|ലഘുചിത്രം]]
|}
==ബഷീർ ദിനം(05/07/2023)==
വീദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മൂഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ശ്രീ രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനവും പ്രസംഗമത്സരവും നടന്നു.
==ഡോക്ടേഴ്സ് ഡേ(01/07/2023)==
ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ബഹു.HM മനോജ് സർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
{|
|-
|
[[പ്രമാണം:12024 doctors day celebration.jpeg|200px|ലഘുചിത്രം]]
|}
==ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം==
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചകറിത്തോട്ടം ഒരുക്കി.തൃവേണി ടീച്ചർ, രജില ടീച്ചർ, നിർമ്മല ടീച്ചർ ഹെഡ്മാസ്റ്റർ മനോ‍ജ് മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 pachakarithottam1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 pachakarithottam.jpeg|200px|ലഘുചിത്രം]]
|}
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു==
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു==
സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ പ്രദീപൻ കൊതോളി,  ശൈലജ എം,  ജൂനിയർ  ഹെൽത്ത്  ഇൻസ്പെക്ടർ , ബാബു  കെ.

വരി 8: വരി 38:
|-
|-
|  
|  
[[പ്രമാണം:12024 schoolprotectiongroop.png|ലഘുചിത്രം]]
[[പ്രമാണം:12024 schoolprotectiongroop.png|200px|ലഘുചിത്രം]]
|}
|}

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923004" എന്ന താളിൽനിന്ന് ശേഖരിച്ചത്