|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| =='''2023-2024 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''== | | =='''2023-2024 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''== |
| *[[{{PAGENAME}}/ബാലവേല വിരുദ്ധ ദിനാചരണം|ബാലവേല വിരുദ്ധ ദിനാചരണം]]
| |
| ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം,തൊഴിൽ വകുപ്പ്,ഇൻഫർമേഷൻ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ '''ബാലാവകാശവും പൊതുവിജ്ഞാനവും''' എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അൻരാജ് ആർ,ആദർശ് വി എസ് എന്നിവർ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
| |
| *[[{{PAGENAME}}/അണ്ടർ തേർട്ടീൻ ഇൻഡ്യൻ ഫുട്ബോൾ ടീം|അണ്ടർ തേർട്ടീൻ ഇൻഡ്യൻ ഫുട്ബോൾ ടീം]]
| |
| സ്വീഡനിൽ വെച്ച് നടക്കുന്ന അണ്ടർ തേർട്ടീൻ ഗോതിയ കപ്പ് രണ്ടായിരത്തിഇരുപത്തിമൂന്ന് ഫുഡ്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള ടീമിലേക്ക് മൽസരിക്കാൻ ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അയ്‍മൻ ബിലാൽ തെരഞ്ഞെടുക്കപ്പട്ടു.
| |
|
| |
| *[[{{PAGENAME}}/വായനദിന ക്വിസ്|വായനദിന ക്വിസ്]]
| |
| പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ,പി എൻ പണിക്കർ ഫൗണ്ടേഷൻ,പൊതുവിദ്യാഭ്യാസ വകുപ്പ്,ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്,ചാവറ കൾച്ചറൽ സെന്റർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അൻരാജ് ആർ അർഹത നേടി.
| |
|
| |
|
| =='''2022-2023 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''== | | =='''2022-2023 ൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ '''== |