"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:39, 7 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2023→മികവ് പ്രവർത്തനങ്ങൾ 2023-24
No edit summary |
|||
വരി 10: | വരി 10: | ||
2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു. ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. പ്രവേശനോത്സവഗാനാവതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഗംഭീരമാക്കി. എല്ലാ കുട്ടികൾക്കും മധുരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർ കൃതഞ്ജത ആശംസിച്ചു. | 2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു. ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. പ്രവേശനോത്സവഗാനാവതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഗംഭീരമാക്കി. എല്ലാ കുട്ടികൾക്കും മധുരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർ കൃതഞ്ജത ആശംസിച്ചു. | ||
'''ലോകപരിസ്ഥിതി ദിനം''' | '''ലോകപരിസ്ഥിതി ദിനം''' | ||
ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ | |||
അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ നൽകി | അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ നൽകി | ||
പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി. | പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി. | ||
'''വായനദിനം''' | |||
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''== | =='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''== |