"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
(സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.)
വരി 1: വരി 1:
== സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി: പാർവതി സുനിൽ ==
05/07/2023
[[പ്രമാണം:13951 146.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിനി പാർവതി സുനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 64 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടി ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഈ മിടുക്കി ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. കാക്കയം ചാലിലെ ഇ.വി. സുനിൽകുമാറിന്റെയും ജയശ്രീയുടെയും മകളാണ്. രണ്ടാം ക്ലാസുകാരി ശിവാനി സഹോദരിയാണ് ചെറുപുഴ കാക്കയം ചാലിലെ  ശ്രീകൃഷ്ണ കളരിയിൽ  ശശി ഗുരുക്കളുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.


== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ബെസ്റ്റ് പെർഫോമൻസ് അവാർഡ് : ശ്രീദേവ് ഗോവിന്ദന് .''' ==
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ബെസ്റ്റ് പെർഫോമൻസ് അവാർഡ് : ശ്രീദേവ് ഗോവിന്ദന് .''' ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921815" എന്ന താളിൽനിന്ന് ശേഖരിച്ചത്