Jump to content

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 426: വരി 426:


== '''[[2023-2024 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ]]''' ==
== '''[[2023-2024 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ]]''' ==
{| class="wikitable"
അധ്യയന ആരംഭം
|+
 
!
അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ പിച്ചവെച്ച് നടത്താൻ ഒരു അധ്യായന വർഷം കൂടി ഇവിടെ ആരംഭിക്കുകയാണ്. ശരിയായ വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുന്നു. അങ്ങനെ മാത്രമേ ഒരു സംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ. സമൂഹത്തിൽ ഒരു ഉത്തമ പൗരനായ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കഴിയും. വിദ്യാലയത്തിൽ എത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം,കൃത്യനിഷ്ഠ, സത്യസന്ധത സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങൾ  ആർജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ല സ്വഭാവം നേടാൻ പഠനകാലത്ത് സാധിക്കുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സെന്റ് തോമസ് എ യു പി സ്കൂൾ പുതിയ  ചുവടുവെപ്പുകളുമായി എന്നും നിങ്ങളോടൊപ്പം... എല്ലാ വിദ്യാർത്ഥികൾക്കും നന്മനിറഞ്ഞ ഒരു അധ്യായന വർഷം ആശംസിക്കുന്നു.
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}




1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921444" എന്ന താളിൽനിന്ന് ശേഖരിച്ചത്