Jump to content
സഹായം

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
{{Lkframe/Header}}ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും  പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച  "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]).  2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

=== 1.1 <big>ലിറ്റിൽകൈറ്റ്സ് തെരഞ്ഞെടുപ്പ് പരീക്ഷ</big> ===
13-06-2023 ൽ 2023-26 ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ നടന്നു
[[പ്രമാണം:13105 LK01.jpg|ലഘുചിത്രം|'''2023-26 ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ'''|ഇടത്ത്‌|582x582ബിന്ദു]]
[[പ്രമാണം:13105 LK 2.jpg|നടുവിൽ|ലഘുചിത്രം|614x614ബിന്ദു|'''ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ 2023-26''']]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=13105
|സ്കൂൾ കോഡ്=13105
377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921194" എന്ന താളിൽനിന്ന് ശേഖരിച്ചത്