"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ലഹരി വിരുദ്ധ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ലഹരി വിരുദ്ധ ക്ലബ്ബ് (മൂലരൂപം കാണുക)
13:40, 4 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
പ്രമാണം:11466 263.jpg | പ്രമാണം:11466 263.jpg | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിനം(26-6-2023) == | |||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് നടത്തി.വാർഡ് മെമ്പർ ശ്രീമതി രമാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷനായി .കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കയ്യൂർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും സിവിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ആശംസയും കൺവീനർ ശ്രീമതി ആശാ ഷൈനി നന്ദിയും പറഞ്ഞു .തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും അതിന്റെ പ്രദർശനവും സംഘടിപ്പിച്ചു.യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി . തേജസ് ഒന്നാം സ്ഥാനവും യദുകൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. |