"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23 (മൂലരൂപം കാണുക)
23:55, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2023→ദേശീയ ശാസ്ത്ര ദിനാചരണം -2023
No edit summary |

വരി 368: | വരി 368: | ||
=== '''''ദേശീയ ശാസ്ത്ര ദിനാചരണം -2023''''' === | === '''''ദേശീയ ശാസ്ത്ര ദിനാചരണം -2023''''' === | ||

ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി -28ന് വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു.ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശാസ്ത്രവാരാചരണം നടത്തി. സയൻസ് ക്ലബ് കോർഡിനേറ്റർ സിന്ധു.എസ് സി.വി.രാമനെക്കുറിച്ചും രാമൻ എഫക്ടിനെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. അതിന് ശേഷം ഫെബ്രുവരി 28ന് ഉച്ചയ്ക്കു 2 മണിക്ക് യു.പി. വിഭാഗം കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ടി മത്സരത്തിൽ ഏഴാം ക്ലാസിലെ ആലാപ് .ആർ. കൃഷ്ണ ഒന്നാം സ്ഥാനവും, അഞ്ചാം ക്ലാസ്സിലെ അനന്യ അരുൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മാർച്ച് ഒന്നാം തീയതി ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.ടി പ്രദർശനത്തിൽ കുട്ടികൾ വരച്ച ചാർട്ടുകൾ ,നിർമ്മിച്ച മോഡലുകൾ, പഠനോപകരണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബി.സജിത നന്ദി രേഖപ്പെടുത്തി.
| ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി -28ന് വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു.ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശാസ്ത്രവാരാചരണം നടത്തി. സയൻസ് ക്ലബ് കോർഡിനേറ്റർ സിന്ധു.എസ് സി.വി.രാമനെക്കുറിച്ചും രാമൻ എഫക്ടിനെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. അതിന് ശേഷം ഫെബ്രുവരി 28ന് ഉച്ചയ്ക്കു 2 മണിക്ക് യു.പി. വിഭാഗം കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ടി മത്സരത്തിൽ ഏഴാം ക്ലാസിലെ ആലാപ് .ആർ. കൃഷ്ണ ഒന്നാം സ്ഥാനവും, അഞ്ചാം ക്ലാസ്സിലെ അനന്യ അരുൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മാർച്ച് ഒന്നാം തീയതി ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.ടി പ്രദർശനത്തിൽ കുട്ടികൾ വരച്ച ചാർട്ടുകൾ ,നിർമ്മിച്ച മോഡലുകൾ, പഠനോപകരണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബി.സജിത നന്ദി രേഖപ്പെടുത്തി.

വരി 375: | വരി 375: | ||
{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:35436-23-75.jpg| | ![[പ്രമാണം:35436-23-75.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
![[പ്രമാണം:35436-23-71.jpg|ലഘുചിത്രം|150x150ബിന്ദു]] | ![[പ്രമാണം:35436-23-71.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
![[പ്രമാണം:35436-23-72.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ![[പ്രമാണം:35436-23-72.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
![[പ്രമാണം:35436-23-76.jpg| | ![[പ്രമാണം:35436-23-76.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
![[പ്രമാണം:35436-23-74.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ![[പ്രമാണം:35436-23-74.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||

=== ''''''ലസിതം':-പഠനോത്സവം -2023''''' === | === ''''''ലസിതം':-പഠനോത്സവം -2023''''' === | ||

ഗവ.യു.പി.എസ് വെള്ളം കുളങ്ങരയുടെ പഠനോത്സവം '''''<nowiki/>'ലസിതം' :- 2023''''' വെള്ളം കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം തുറന്ന വേദിയിൽ സംഘടിപ്പിച്ചു.പ്രഥമാധ്യാപിക ശ്രീമതി കെ.കെ.ഷൈല സ്വാഗതം ആശംസിച്ചു. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷീജ സുരേന്ദ്രൻ ജനകീയ പഠനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗിരീഷ് അധ്യക്ഷത വഹിച്ചു.ബി .പി .സി ജൂലി ടീച്ചർ ,വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീമതി രഞ്ജിനി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനു ശേഷം കുട്ടികളുടെ മികവ് അവതരണം നടന്നു .പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ശാസ്ത്ര നാടകം, ഗണിത തിരുവാതിര, ഇംഗ്ലീഷ് സ്കിറ്റ് , നാടകം, ശാസ്ത്ര പരീക്ഷണങ്ങൾ, കഥാകഥനം, പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധി ആൾക്കാർ പഠനോത്സവം ആസ്വദിക്കുവാൻ എത്തിയിരുന്നു.
| ഗവ.യു.പി.എസ് വെള്ളം കുളങ്ങരയുടെ പഠനോത്സവം '''''<nowiki/>'ലസിതം' :- 2023''''' വെള്ളം കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം തുറന്ന വേദിയിൽ സംഘടിപ്പിച്ചു.പ്രഥമാധ്യാപിക ശ്രീമതി കെ.കെ.ഷൈല സ്വാഗതം ആശംസിച്ചു. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷീജ സുരേന്ദ്രൻ ജനകീയ പഠനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗിരീഷ് അധ്യക്ഷത വഹിച്ചു.ബി .പി .സി ജൂലി ടീച്ചർ ,വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീമതി രഞ്ജിനി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനു ശേഷം കുട്ടികളുടെ മികവ് അവതരണം നടന്നു .പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ശാസ്ത്ര നാടകം, ഗണിത തിരുവാതിര, ഇംഗ്ലീഷ് സ്കിറ്റ് , നാടകം, ശാസ്ത്ര പരീക്ഷണങ്ങൾ, കഥാകഥനം, പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധി ആൾക്കാർ പഠനോത്സവം ആസ്വദിക്കുവാൻ എത്തിയിരുന്നു.