Jump to content
സഹായം

"ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:




[[പ്രമാണം:GHSS Muzhappilangad1.jpg|thumb|gov: higher secondery school muzhappilangad]]
'''ചരിത്രം :- ''' മുഴപ്പിലങ്ങാട്  ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡു‍‍ക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1982 ല്‍ മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1982 ല്‍ എട്ടാം തരവും, 1983 ല്‍ ഒമ്പതാം തരവും, 1984 ല്‍ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ല്‍  സ്കൂള്‍ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂള്‍  ആയി മാറുകയും ചെയ്തു.  2000 ല്‍ ഇവിടെ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.


'''ഭൗതികസൗകര്യങ്ങള്‍ :-''' 3 ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്.


'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ :-'''
==ചരിത്രം==
മുഴപ്പിലങ്ങാട്  ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡു‍‍ക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1982 ല്‍ മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1982 ല്‍ എട്ടാം തരവും, 1983 ല്‍ ഒമ്പതാം തരവും, 1984 ല്‍ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ല്‍  സ്കൂള്‍ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂള്‍  ആയി മാറുകയും ചെയ്തു.  2000 ല്‍ ഇവിടെ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.
 
==ഭൗതികസൗകര്യങ്ങള്‍==
3 ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  സീഡ് പ്രൊഗ്രാം
*  സീഡ് പ്രൊഗ്രാം
*  കരിയര്‍ ഗൈഡന്‍സ്  
*  കരിയര്‍ ഗൈഡന്‍സ്  
വരി 63: വരി 66:




'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :- '''
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==


* ഇ പി ജനാര്‍ദ്ദന്‍, പി ഭരതന്‍, കെ അബുബക്കര്‍, മീര കക്കരയില്‍, പാര്‍വ്വതി പി, പ്രസന്നകുമാരി, സോമന്‍, ഖൈറുന്നിസ, വിജയന്‍.കെ.എം, മോഹനന്‍.കെ, വസന്ത.കെ.കെ, രമാഭായ്.കെ.
* ഇ പി ജനാര്‍ദ്ദന്‍
*പി ഭരതന്‍  
*കെ അബുബക്കര്‍  
*മീര കക്കരയില്‍  
*പാര്‍വ്വതി പി.
*പ്രസന്നകുമാരി  
*സോമന്‍  
*ഖൈറുന്നിസ  
*വിജയന്‍.കെ.എം  
*മോഹനന്‍.കെ  
*വസന്ത.കെ.കെ  
*രമാഭായ്.കെ.


==വഴികാട്ടി==
==എത്തിച്ചേരാനുള്ള വഴി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
തലശ്ശേരി-കണ്ണൂര്‍ ദേശീയപാതയില്‍ (NH 66) മുഴപ്പിലങ്ങാട് FCI ധാന്യസംഭരണശാലയുടെ സമീപത്ത് നിന്നും 750 മീറ്റര്‍ കിഴക്കോട്ട് മാറി ശ്രീ കൂറുംബ കാവിന് സമിപം.
| style="background: #ccf; text-align: center; font-size:99%;" |
ദൂരം: തലശ്ശേരിയില്‍ നിന്നും 8 കി.മി, കണ്ണൂരില്‍ നിന്നും 14 കി.മി.
|-
അടുത്തുള്ള റിയില്‍വേ സ്റ്റേഷന്‍: എടക്കാട്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 66 ല്‍ മുഴപ്പിലങ്ങാട് FCI ധാന്യസംഭരണശാലയുടെ സമീപത്ത് നിന്നും 750 മീറ്റര്‍ കിഴക്കോട്ട് മാറി ശ്രീ കൂര്‍മ്പ ഭഗവതി അമ്പലത്തിനു സമിപം. തലശ്ശേരിയില്‍ നിന്നും 8 കി.മി. ദൂരം.
==ചിത്രശാല==
<gallery>
പ്രമാണം:GHSS Muzhappilangad1.jpg|
</gallery>
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/191968" എന്ന താളിൽനിന്ന് ശേഖരിച്ചത്