"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


==വായനാദിനം==
==വായനാദിനം==
<gallery widths="250" heights="250">
ജൂൺ 19 വായനാദിനത്തിന് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് അധ്യാപികയും കലാ- സാംസ്കാരിക പ്രവർത്തകയുമായ ശ്രീമതി ഗീത ജോസഫ് ആണ്. ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ ഒതുങ്ങാതെ ജീവിതത്തിന്റെ ഒരു ഭാഗമാവണം എന്ന് അവർ പറഞ്ഞു. വായിക്കാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പാടില്ല എന്ന് അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
 
 
കുട്ടികൾ തന്നെയാണ് ഈ പരിപാടിയിൽ പ്രധാന കർത്തവ്യങ്ങൾ നിർവ്വഹിച്ചത്. പുണ്യ.ആർ. സ്വാഗതം പറഞ്ഞു. ജെ. നിവേദിത അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണ ജ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഫിദാ ഫാത്തിമ നന്ദി പ്രകാശിപ്പിച്ചു. ആർട്സ് ക്ലബ് അംഗങ്ങളായ വേദജയും മേധജയും മുഖ്യാതിഥി ക്കുള്ള ഉപഹാര സമർപ്പണം നടത്തി..
 
 
പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് ബഹു. ഹെഡ് മാസ്റ്റർ പി.ശിവകുമാർ ആണ് .തുടർന്ന് ഫെഡറൽ ബാങ്ക് കൂറ്റനാട് ശാഖ സ്കൂൾ ലൈബ്രറിയ്ക്കുള്ള ഉപഹാര സമർപ്പണം നടത്തി. ജൻഡർ ക്ലബ് അംഗങ്ങൾക്കുള്ള പുസ്തകോപഹാരങ്ങൾ കുടുംബശ്രീ (തൃത്താല ) വിതരണം ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ നടന്നു.സാമൂഹ്യ ശാസ്ത്ര, ക്ലബ്ബിന്റെ കൈത്താങ്ങ് , സ്കിറ്റ്, ശാസ്ത്ര ക്ലബ്ബിന്റെ പരീക്ഷണം , ശാസ്ത്രവാർത്തകൾ , ഗണിത ക്ലബ്ബിന്റെ പസിൽ , അറബിക്ക് ക്ലബ്ബിന്റെ ഗാനാലാപനം , ഹിന്ദി ക്ലബ്ബിന്റെ ഗസൽ, ദേശഭക്തിഗാനാലാപനം, സംസ്കൃതം ക്ലബ്ബിന്റെ അഷ്ടപദി , ഇംഗ്ലീഷ് ക്ലബ്ബിന്റെ സ്കിറ്റ് , വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കാവ്യാലാപനം, നാടൻ പാട്ട് എന്നീ പരിപാടികളും നടന്നു.<gallery widths="250" heights="250">
പ്രമാണം:20002-VAYANADINAM2023-1.jpg|ഉദ്ഘാടനം: ഗീത ജോസഫ് ടീച്ചർ
പ്രമാണം:20002-VAYANADINAM2023-1.jpg|ഉദ്ഘാടനം: ഗീത ജോസഫ് ടീച്ചർ
പ്രമാണം:20002-VAYANADINAM2023-2.jpg
പ്രമാണം:20002-VAYANADINAM2023-2.jpg
പ്രമാണം:20002-VAYANADINAM2023-3.jpg
പ്രമാണം:20002-VAYANADINAM2023-3.jpg|ഫെഡറൽ ബാങ്ക് കൂറ്റനാട് ശാഖ സ്കൂൾ ലൈബ്രറിയ്ക്കുള്ള ഉപഹാര സമർപ്പണം
പ്രമാണം:20002-VAYANADINAM2023-4.jpg
പ്രമാണം:20002-VAYANADINAM2023-4.jpg
പ്രമാണം:20002-VAYANADINAM2023-5.jpg
പ്രമാണം:20002-VAYANADINAM2023-5.jpg
4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919042" എന്ന താളിൽനിന്ന് ശേഖരിച്ചത്