"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
[[പ്രമാണം:18677 june 13.jpg|ലഘുചിത്രം|യോഗ പരിശീലനം]]
[[പ്രമാണം:18677 june 13.jpg|ലഘുചിത്രം|യോഗ പരിശീലനം]]


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമാണം, അടിക്കുറിപ്പ് മത്സരം, ആസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.  നാദി 6 A അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാം  സ്ഥാനം നേടി. നേഹ 7 D ആസ്വാദന
കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ദിൽഷ 7B പോസ്റ്റർ നിർമാണത്തിൽ ഒന്നാമതെത്തി.


[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]]
[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]]
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വായനാദിനം : ഉദ്ഘാടനം]]
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വയനാദിനം : ഉദ്ഘാടനം]]ജൂൺ 26 ലഹരി വിമുക്ത ദിനത്തിൽ സ്കൗട് & ഗൈഡ് & ജെ.ആർ.സി എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഏകാംഗ നാടകം നടത്തി. ലഹരി വിരുദ്ധ റാലി , ഡിജിറ്റൽ പോസ്റ്റർ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു.
[[പ്രമാണം:18677 june14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]]
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918970" എന്ന താളിൽനിന്ന് ശേഖരിച്ചത്