"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:


[[2 . അധ്യാപകർ ....]]
[[2 . അധ്യാപകർ ....]]
== {{എൻഡോവ്മെന്റ് - സ്കോളർഷിപ്പുകളെ കുറിച്ച്}} ==
പാഠശാലയുടെ പൂർവ്വ്വിദ്യാർത്ഥികളും ,അഭ്യുദയകാംക്ഷികളുമായ ചില സുമനസുകളാൽ സ്കൂളിന്റെ ആരംഭം മുതൽ  ധനമായോ പുസ്‌തകരൂപത്തിലോ  ഇന്നുവരേക്കും  കൊടുത്തുവരുന്ന ഒരു വരപ്രസാദമാണ് ഇത് .ഓരോ എൻഡോവ്മെന്റിനും ഓരോ പേരും നിർദേശിച്ചിട്ടുണ്ട് .പഠന മികവിന്റെ അടിസ്ഥാനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അല്ലാത്തവർക്കുമായി നൽകിവരുന്നു .ഇത്തരമൊരു സംവിധാനം മറ്റൊരു സ്കൂളിനും അർഹതപ്പെടാൻ കഴിയാതത്ര നേട്ടമായി കരുതുന്നു .ഇന്നും ഈ  ഒരു സംരംഭത്തിനു ചുക്കാൻ പിടിക്കുന്ന ഓരോ മഹത്വ്യക്തികൾക്കും ഒരായിരം നന്ദി .............


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
562

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918322" എന്ന താളിൽനിന്ന് ശേഖരിച്ചത്