"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:46, 24 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2023→ചരിത്ര താളുകൾ പ്രദർശനം(22/06/2023)
No edit summary |
|||
വരി 23: | വരി 23: | ||
[[പ്രമാണം:12024 charithrathalukal.jpeg|200px|ലഘുചിത്രം]] | [[പ്രമാണം:12024 charithrathalukal.jpeg|200px|ലഘുചിത്രം]] | ||
|} | |} | ||
==യോഗ ദിനം(21/06/2023)== | |||
കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി, കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു. | |||
==പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)== | ==പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)== | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം |