"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:14, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. | പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. | ||
[[പ്രമാണം:11453 pravesanolthsavam22-23 1.jpg|ഇടത്ത്|ലഘുചിത്രം|451x451ബിന്ദു]] | |||
[[പ്രമാണം:11453 pravesanolthsavam22 23 2.jpg|നടുവിൽ|ലഘുചിത്രം|452x452ബിന്ദു]] | |||
[[പ്രമാണം:11453 pravesanolthsavam22-23 3.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 pravesanolthsavam 22-23 4.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു]] |