"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''ആർദ്ര ജീവന് അഭിനന്ദനം'''==
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി  ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും  എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.
[[പ്രമാണം:15048ard.jpg|ലഘുചിത്രം|നടുവിൽ]]
=='''ബാവ കെ. പാലുകുന്നിനെ ആദരിച്ചു. '''==
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മോയിൻ കുട്ടി വൈദ്യർ അക്കാദമിയുട മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഡോ. ബാവ കെ. പാലു കുന്നിനെ  സ്കൂൾ പി.ടി.എയുടെയും , സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻ കുട്ടി ഉപഹാരം സമ്മാനിച്ചു. സ്കൂളിലെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു.
[[പ്രമാണം:15048vij.jpg|ലഘുചിത്രം|നടുവിൽ]]
=='''ഗോത്ര വിദ്യാർഥികളുടെ നേട്ടം പ്രധാനം മീനങ്ങാടി'''==

ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾ  വിദ്യാഭ്യാസ മേഖലയിൽ കൈവരിക്കുന്ന നേട്ടം സംസ്ഥാനത്തിന്റെ തന്നെ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പ്രസ്ഥാവിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുന്ന 92 പട്ടികവർഗ വിദ്യാർഥികളുൾപ്പെടെ മുഴുവൻ വിദ്യാർഥികളും വിജയിച്ച മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേട്ടം പ്രശംസനീയമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ സ്വാംശീകരിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നത്. നാടും നഗരവും മാലിന്യവിമുക്തമാക്കി സൂക്ഷിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ട്. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് നാടിന്റെ ശുചിത്വവും എന്ന അവബോധം വിദ്യാർഥികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ , നാം നേരിടുന്ന മലിനീകരണ വിപത്തിൽ നിന്നും രക്ഷ നേടാനാവൂ. മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ജല ഗുണമേൻമാ ലാബിന്റെ ഉദ്ഘാടനവും , വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി സ്കൂളിൽ നടപ്പിലാക്കുന്ന പെർഫെക്ട് പ്രോജക്ടിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി എം.എൽ.എ  ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ സന്തോഷ് കുമാർ , ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, ജലവിഭവ വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ആസ്യ, അഡ്വ. സി.വി ജോർജ് , ടി.പി. ഷിജു, പ്രീത കനകൻ, പി.കെ ഫൈസൽ, ടി.എം ഹൈറുദ്ദീൻ, ആശാ രാജ്, ടി.പി. ബിജു, പി.ടി ജോസ് , എം.ബി ശ്രീകല, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വകുപ്പ് മോയിൻ കുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവ് ഡോ.ബാവ കെ പാലുകുന്ന്, അണ്ടർ 19 വേർഡ് കപ്പ് വനിതാ ക്രിക്കറ്റ് ടീം അംഗം സി.എം.സി നജ്ല,  ഫുട്ബോൾ താരം അലക്സ് സജി, കുസാറ്റ് റാങ്ക് ജേതാവ് നന്ദന സുരേഷ് എന്നിവരെയും . എസ്.എസ് എൽ.സി,  പ്ലസ്  പരീക്ഷകളിലെ എ പ്ലസ് ജേതാക്കളെയും , വിവിധ സംസ്ഥാനമേളകളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.

[[പ്രമാണം:15048vija.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:15048vij.jpg|ലഘുചിത്രം|വലത്ത്‌]]
 
3,366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915982" എന്ന താളിൽനിന്ന് ശേഖരിച്ചത്