Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:

==മുൻകാല പ്രവർത്തനങ്ങൾ==
==മുൻകാല പ്രവർത്തനങ്ങൾ==

==='''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2021|2021]] / [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2020|2020]] / [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2019|2019]]'''===

===2021===
===2021===

==== ക്രിസ്മസ് ആഘോഷം - 2021 ====
==== ക്രിസ്മസ് ആഘോഷം - 2021====

കോവിഡ് കാലത്ത് നഷ്ടമായ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിലേയ്ക്ക് തിരികെയെത്തിച്ച ദിവസമായിരുന്നു ഡിസംബർ 23ന് നടന്ന ക്രിസ്മസ് ആഘോഷം. കുട്ടികൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പുൽക്കൂട് നിർമ്മിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസ് ആശംസകളും സമ്മാനവുമായെത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പ്രധമാദ്ധ്യാപകൻ കേക്ക് മുറിക്കുകയും എല്ലാ കുട്ടികൾക്കും വിതരണം നടത്തുകയും ചെയ്തു.

<gallery>
<gallery>
വരി 137: വരി 137:

==== ലോക മനുഷ്യാവകാശദിനാചരണം 2021 ഡിസംബർ 10====

[[പ്രമാണം:30039 hum.jpeg|ലഘുചിത്രം|152x152ബിന്ദു]]

വരി 144: വരി 144:
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.B2.E0.B5.8B.E0.B4.95 .E0.B4.AE.E0.B4.A8.E0.B5.81.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B6 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.82|കൂടുതൽ വായക്കാം....]]'''

====ബുള്ളറ്റിൻ ബോർഡ്====
====ബുള്ളറ്റിൻ ബോർഡ്====
[[പ്രമാണം:30039 board2.jpeg|ലഘുചിത്രം|120x120ബിന്ദു]]

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ഉദ്ധേശ്യത്തോടെ ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു.

വരി 150: വരി 150:
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AC.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B5.BB .E0.B4.AC.E0.B5.8B.E0.B5.BC.E0.B4.A1.E0.B5.8D|കൂടുതൽ വായിക്കാം...]]'''

==== ശിശുദിനാഘോഷം 2021 ====
==== ശിശുദിനാഘോഷം 2021 ====
കോവിഡ് മഹാമാരിയുടെ തടങ്കലിൽ നിന്നും സ്കൂളിലേയ്ക്ക് തിരിച്ചെത്തിയ കൊച്ചു  കൂട്ടുകാർക്ക് തങ്ങളുടെ കലാഭിരുചികൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി ശിശുദിനാഘോഷം നടന്നു.

<gallery widths="150" heights="100" mode="packed-overlay">

വരി 157: വരി 157:
</gallery>
</gallery>

===='''തിരികെ സ്കൂളിലേയ്ക്ക് - പ്രവേശനോത്സവം 2021'''====

ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു

വരി 171: വരി 171:
</gallery>
</gallery>

==== തിരികെ സ്കൂളിലേയ്ക്ക് - പരിസര ശുചീകരണം ====

2021 നവംബർ 01 മുതൽ സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിത്തുടങ്ങുന്നതിനാൽ സ്ക്കൂളും പരിസരവും സ്കൂൾ പി ടി എ, DYFI ചക്കുപള്ളം യൂണിറ്റ്, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർ ചേർന്ന് 11-10-2021  തിങ്കളാഴ്ച ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പി ടി എ പ്രസിഡന്റ് ശ്രീ എം കുമരേശൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സെൽവൻ എന്നിവർ നേതൃത്വം നൽകി.

വരി 177: വരി 177:
'''[https://www.facebook.com/100038420733251/videos/394190762330258/ വീഡിയോ കാണാം...]'''

==== സ്വാതന്ത്ര്യദിനാഘോഷം 2021 ====
==== സ്വാതന്ത്ര്യദിനാഘോഷം 2021====
[[പ്രമാണം:30039 free.jpg|ലഘുചിത്രം|232x232ബിന്ദു]]

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി.  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വരി 184: വരി 184:
'''[https://www.youtube.com/watch?v=_tg2YTJUwbo വീഡിയോ കാണാം...]'''

==== ചാന്ദ്രദിനം ====
==== ചാന്ദ്രദിനം ====
മനുഷ്യന‍്‍ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി  ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ വർണ്ണാഭമായ പോസ്റ്ററുകൾ രചിച്ചു.

വരി 190: വരി 190:
[[പ്രമാണം:30039 sslc2021.jpg|ലഘുചിത്രം|131x131ബിന്ദു]]

==== 2021 മാർച്ച്  എസ് എസ് എൽ സി - '''100% വിജയം'''====

2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ '''1'''00% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു'''.'''

വരി 197: വരി 197:

==== വായനപക്ഷാചരണം ====
==== വായനപക്ഷാചരണം ====

===== അന്താരാഷ്ട്ര യോഗാ ദിനം =====
===== അന്താരാഷ്ട്ര യോഗാ ദിനം =====
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് യോഗ ദിനത്തിൽ യോഗയെക്കുറിച്ചുള്ള ലേഖനം അവതരിപ്പിച്ചു

'''[https://www.facebook.com/100038420733251/videos/486787719278582/ വിഡിയോ കാണാം....]'''

===== വായനാദിനാചരണവും, വായനാ പക്ഷാചരണം ഉദ്ഘാടനവും =====

വായനാദിനാചരണത്തോടനുബന്ധിച്ച്  അദ്ധ്യാപകനും, സാഹിത്യനിരൂപകനുമായ ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

'''[https://www.facebook.com/100038420733251/videos/485772839380070/ വിഡിയോ കാണാം....]'''

===='''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021'''====
===='''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021''====

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

വരി 216: വരി 216:

==== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 ====
==== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 ====
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല  ഉദ്ഘാടനം സ്കൂളിൽ വെച്ച് ബഹു. പഞായത്ത് പ്രസിഡന്റ് ശ്രീ. പി കെ രാമചന്ദ്രൻ നിർവഹിച്ചു.

വരി 224: വരി 224:
[[പ്രമാണം:30039 pr.jpg|ലഘുചിത്രം|142x142ബിന്ദു]]

==== ഓൺലൈൻ പ്രവേശനോത്സവം ജൂൺ 2021 ====
==== ഓൺലൈൻ പ്രവേശനോത്സവം ജൂൺ 2021 ====
കോവിഡ് കാല അടച്ചിടലിനെത്തുടർന്ന്  ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ

'''[https://www.facebook.com/100038420733251/videos/475208047103216/ വിഡിയോ കാണാം....]'''

=== 2020 ===
=== 2020 ===
[[പ്രമാണം:30039 NIGHT1.jpg|ലഘുചിത്രം|1x1ബിന്ദു]]

==== കേരളപ്പിറവി ദിനാഘോഷങ്ങൾ====
==== കേരളപ്പിറവി ദിനാഘോഷങ്ങൾ====
64ാമത് കേരളപ്പിറവി ദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു.

[https://www.facebook.com/100038420733251/videos/350276309596391/ '''വീഡിയോ കാണാം...''']

==== 152ാം ഗാന്ധി ജയന്തി ദിനാഘോഷം ====
==== 152ാം ഗാന്ധി ജയന്തി ദിനാഘോഷം ====
മഹാത്മാ ഗാന്ധിയുടെ 152ാം ജയന്തിദിനത്തോടനുബന്ധിച്ച്  പ്രത്യേക അസംബ്ലി നടന്നു. ലേഖന വായന, ഗാന്ധി ക്വിസ്, ഗാന്ധി വചനങ്ങൾ തുടങ്ങി  വിവിധ പരിപാടികൾ നടന്നു

'''[https://www.facebook.com/100038420733251/videos/331015381522484/ വീഡിയോ കാണാം...]'''.

==== സ്വാതന്ത്ര്യദിനാഘോഷം ====
==== സ്വാതന്ത്ര്യദിനാഘോഷം ====
കോവിഡ് കാല അടച്ചിടലിനിടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ പിഎൻ ദേശീയ പത്കയുർത്തി സല്യൂട്ട് സ്വീകരിച്ചു. പി റ്റി എ പ്രസിഡന്റ്  ശ്രീ കുമരേശൻ എം, സന്ദേശം നൽകി.

===='''[https://www.facebook.com/100038420733251/videos/293302565293766/ വീഡിയോ കാണാം...]'''====

==== 2020 മാർച്ച് SSLC പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്- നിശാക്ലാസ്സ്. ====

പഠനത്തിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പി ടി എയുടെ പിന്തുണയോടെ നിശാ ക്ലാസ്സുകൾ നടന്നു.

വരി 254: വരി 254:
'''[https://www.facebook.com/100038420733251/videos/190327098924647/ വീഡിയോ കാണാം...]'''

==== കളക്ടേഴ്സ് @ സ്കൂൾ ====
==== കളക്ടേഴ്സ് @ സ്കൂൾ ====

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കളക്ടേഴ്സ് @  സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിർവഹിച്ചു. വിദ്യാലയ പരിസരത്തുണ്ടാകുന്ന മാലിന്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്ത് അവ സംസ്ക്കരിക്കുയും ചെയ്യുന്നതാണ് പദ്ധതി.

വരി 260: വരി 260:
'''[https://www.facebook.com/100038420733251/videos/185760379381319/ വീഡിയോ കാണുക....]'''

==== റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി ====

കുുമളി പോലീസ്  നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി  ഫെബ്രുവരി 11ന് നടന്നു.

വരി 266: വരി 266:
[[പ്രമാണം:30039 KERALA PIRAVI.jpg|ലഘുചിത്രം|186x186ബിന്ദു]]

==== രക്തസാക്ഷിത്വദിനം ====
==== രക്തസാക്ഷിത്വദിനം ====
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ  പ്രത്യേക അസംബ്ളി നടത്തി.

[https://www.facebook.com/100038420733251/videos/169061727717851/ '''വീഡിയോ കാണാം..''']

==== 72ാം റിപ്പബ്ലിക്ക് ദിനാഘോഷം ====
==== 72ാം റിപ്പബ്ലിക്ക് ദിനാഘോഷം ====
ഭാരതത്തിന്റെ 72ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിച്ചു.

'''[https://www.facebook.com/100038420733251/videos/168491574441533/ വീഡിയോ കാണാം..]'''

=== 2019 ===
=== 2019 ===

==== ഭരണഘടന ദിനാഘോഷം ====
==== ഭരണഘടന ദിനാഘോഷം ====
ഭരണഘടന അംഗീകരിച്ചതിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച്  നൈതികം എന്ന പേരിൽ തയാറാക്കിയ സ്കൂൾ ഭരണഘടന യോഗത്തിൽ അവതരിപ്പിച്ചു.

വരി 284: വരി 284:
[[പ്രമാണം:30039 ശിശു.jpeg|ലഘുചിത്രം|247x247ബിന്ദു]]

==== ശിശുദിനാഘോഷം ====
==== ശിശുദിനാഘോഷം ====

2019 നവംബർ 14ന് നടന്ന ശിശുദിനാഘോഷ പരിപാടികൾ സ്കൂളിലെ എൽ പി വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കി. പ്രൈമറി - പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാ പരിപടികളോടൊപ്പം വർണ്ണ ശബളമായ ശിശുദിന റാലിയും നടന്നു.

'''[https://www.facebook.com/100038420733251/videos/146723933284964/ വീഡിയോ കാണാം]'''

==== പ്രവർത്തി പരിചയ മേള 2019 ====
==== പ്രവർത്തി പരിചയ മേള 2019 ====

ആർട്ട് അദ്ധ്യാപിക ശ്രീമതി ഐബി മരിയ ഐസക്കിന്റെ മാർഗ്ഗനിർദ്ദേശ്ശാനുസരണം പ്രവർത്തി പരിചയ മേളയ്ക്കായി മികച്ച  തയ്യാറെടുപ്പുകൾ നടത്തി. ഡിസൈനിംഗ്, വുഡ് കാർവിംഗ്, കയർ മാറ്റുകൾ തുടങ്ങി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിൽ പരിശീലനം തുടരുന്നു.

[https://m.facebook.com/story.php?story_fbid=137312167559474&id=100038420733251&m_entstream_source=timeline&anchor_composer=false '''വീഡിയോ കാണാം...''']

==== രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി ====

ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷകർത്താക്കളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി നടത്തിയ പരിപാടി. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പ്രദർശിപ്പിക്കുകയും തുടർന്ന് രക്ഷകർത്താക്കളുമായുള്ള സംവാദവും നടന്നു. അദ്ധ്യാപകനായ ശ്രീ സിബി എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകി.

'''[https://www.facebook.com/100038420733251/videos/149522493005108/ വീഡിയോ കാണാം....]'''

==== പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ====

[[പ്രമാണം:30039 mp.jpeg|പകരം=|ലഘുചിത്രം|116x116ബിന്ദു]]

പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹു. ഇടുക്കി എം പി ശ്രീ. ഡീൻ കുുര്യാക്കോസ് നിർവഹിച്ചു.

വരി 305: വരി 305:
'''[https://www.facebook.com/100038420733251/videos/143363250287699/ വീഡിയോ കാണാം...]'''

==== പരിസര ശുചീകരണം ====
==== പരിസര ശുചീകരണം ====
151ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച്  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

വരി 311: വരി 311:
[[പ്രമാണം:30039 gandhi.jpg|ലഘുചിത്രം|93x93ബിന്ദു]]

==== ഗാന്ധി ജയന്തിയുടെ 150ാം വാർഷികം ====

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച്  അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി തയ്യാറാക്കി അവതരിപ്പിച്ചു.

വരി 317: വരി 317:
[[പ്രമാണം:30039 spt1.jpeg|ലഘുചിത്രം|90x90ബിന്ദു]]

==== സ്കൂൾ സ്പോർട്സ് മീറ്റ് 2019 ====
==== സ്കൂൾ സ്പോർട്സ് മീറ്റ് 2019 ====

കുട്ടികളുടെ കായികശേഷികളുടെ പ്രകടന വേദിയായി സ്കൂൾ സ്പോർട്സ് മീറ്റ് , 2019 സെപ്റ്റംബർ 29ാം തീയതി നടന്നു. 4 ഹൗസുകളായി തിരിച്ച് നടത്തിയ മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് സല്യൂട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ പി എൻ സ്വീകരിച്ചു.

വരി 323: വരി 323:
[[പ്രമാണം:30039 spt2.jpeg|ലഘുചിത്രം|90x90ബിന്ദു]]

==== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ====

2019 - 20 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികളെ കണ്ടെത്താനായി പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തി. കുട്ടികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി മാറി. തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.

===== മീറ്റ് ദി കാൻഡിഡേറ്റ് 2019 =====
===== മീറ്റ് ദി കാൻഡിഡേറ്റ് 2019 =====

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. സമ്മതിദായകരായ വിദ്യാർത്ഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും സ്ഥാനാർത്ഥികളോട് അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ആരായുകയും ചെയ്തു.

വരി 337: വരി 337:
'''[https://www.facebook.com/100038420733251/videos/135391361084888/ വീഡയോ കാണാം.....]'''

==== രാജ്യാന്തര കൗമാരദിനാചരണം ====
==== രാജ്യാന്തര കൗമാരദിനാചരണം ====
[[പ്രമാണം:30039 wad.jpeg|ലഘുചിത്രം|129x129ബിന്ദു]]

സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യാന്തര കൗമാരദിനാചരണം 2019 ആഗസ്റ്റ് 2ന് നടന്നു.

വരി 343: വരി 343:
'''[https://www.facebook.com/100038420733251/videos/121417222482302/ വീഡിയോ കാണാം...]'''

====ഓണാഘോഷം 2019 ====
====ഓണാഘോഷം 2019 ====

സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ എം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബഹു. പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ മുഖ്യ സന്ദേശം നൽകി. ഡിജിറ്റൽ പൂക്കള മത്സരത്തോടൊപ്പം വർണ്ണശബളമായ പൂക്കളം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷത്തിന് വർണ്ണപ്പൊലിമ നൽകി.

396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915805" എന്ന താളിൽനിന്ന് ശേഖരിച്ചത്