"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''നൂറുമേനി''' ==
[[പ്രമാണം:43018-LVHS-TVM-ECO-NOORUMENI.jpg|ലഘുചിത്രം|നൂറുമേനി ]]
മണ്ണിനെ കൊയ്യാം എന്ന ആപ്തവാക്യവുമായി മാതൃ ഭൂമി ഗ്രോ ഗ്രീൻ പദ്ധതിക്ക് തുടക്കം. മാതൃഭൂമിയും ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി സംസ്ഥാനത്തെ 25 സ്കൂളുകൾ തിരഞ്ഞുഎടുത്ത്, ഒരു സ്കൂളിലെ 4 കുട്ടികൾക്ക് 1 വൃഷ തൈ വീതം നൽകുന്നതാണ്.  ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ അർജുൻ S കുമാർ, BS ഹരിനന്ദ്, നന്ദൻ ട ബാബു, അമൽ ദേവ് എന്നീ 4 പേർക്കാണ്  മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി വീണ വൃക്ഷ തൈ നൽകിയത്. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി HM ശ്രീ.രാജീവ് അധ്യാപകരായ ശ്രീമതി വിനീത, ശ്രീമതി ഷൈന, ശ്രീമതി ശ്രീജ, ശ്രീ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു


== '''ലോക പരിസ്ഥിതി ദിനം''' ==
== '''ലോക പരിസ്ഥിതി ദിനം''' ==
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915634" എന്ന താളിൽനിന്ന് ശേഖരിച്ചത്