"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:57, 11 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | ||
==പരിസ്ഥിതി ദിനാഘോഷം 2023 (05/06/2023) == | |||
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 june5 2023.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 june5a.jpeg|ലഘുചിത്രം]] | |||
|} | |||
==പ്രവേശനോത്സവം 2023-24 (01/06/2023)== | |||
ഒരധ്യയന വർഷത്തിനു കൂടി തുടക്കമായി ...... | |||
മഴമേഘങ്ങൾ ഒളിച്ചുകളി തുടരുകയാണെങ്കിലും സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. | |||
നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു. | |||
ഇതിന് പൊലിമ കൂട്ടാൻ ഒരുക്കിയ തലപ്പാവും മുഖംമൂടിയും വൈവിധ്യമാർന്ന പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി. | |||
അധ്യാപികമാരായ ശ്രീജ, ശശിലേഖ, യശോദ, ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ഒരുക്കങ്ങൾ പൂർത്തിയായത് . സ്കൂളിലെ SPC , ഗൈഡ്സ് കുട്ടികളുടെ സേവനം എടുത്തു പറയേണ്ടതു തന്നെ. ദിവസങ്ങൾക്കു മുന്നെ തുടങ്ങിയ ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തിൻ്റെ ഫലമാണ്. വിദ്യാലയാങ്കണം ബഹുവർണങ്ങളാൽ അലംകൃതമായിരുന്നു. | |||
വിദ്യാലയത്തിൻ്റെ പ്രധാന പ്രവേശന കവാടം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തയാറാക്കിയിരുന്നു. | |||
രാവിലെ 9.45-ഓടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും മനോഹരമായ പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കിയ മുഖാവരണവും അണിഞ്ഞ് കൈയ്യിൽ പലവർണ പേപ്പർ പൂക്കളുമേന്തി സ്കൂൾ കവാടത്തിൽ അണിനിരന്നപ്പോൾ മനോമോഹനമായ മയൂരനടനം പോലെ ദൃശ്യമായി .വെയിലിൻ്റെ തീക്ഷ്ണത പൊതുവെ കുറവായിരുന്നു. പിഞ്ചോമനകൾ വെയിലേറ്റ് വാടാതിരിക്കാൻ പകലോൻ്റെ കരുതൽ തന്നെ .... | |||
വാർഡ് മെമ്പർ ശ്രീമതി രാധ, പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.വി.മധു, ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ സന്തോഷ് മാസ്റ്റർ, അധ്യാപകരായ ദീപക്, മഹേഷ്, സുധീർ, നാരായണൻ കുണ്ടത്തിൽ എന്നിവർ ഘോഷയാത്രയുടെ മുൻ നിരയിൽ ഉണ്ടായിരുന്നു. SPC, സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. PTA അംഗങ്ങളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തു. | |||
ബാൻഡ് വാദ്യ താളകൊഴുപ്പിൻ്റെ അലയൊലികൾ വിദ്യാലയാന്തരീക്ഷത്തെ മേളമുഖരിതമാക്കി . ഘോഷയാത്ര | |||
സ്കൂൾ മൈതാനത്തിൽ നിന്നു തുടങ്ങി പ്രധാന പ്രവേശന കവാടത്തിലൂടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു . ഒന്നാം ക്ലാസ്സിലേയും പ്രി പ്രൈമറിയിലേയും കുട്ടികൾക്ക് പഠന കിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്, SFI ഏരിയാ കമ്മിറ്റി, ഗരിമ പുരുഷ സഹായ സംഘം , കാസറഗോഡ് 'മൈ ഫോൺ ' ഷോപ്പുടമ ശ്രീ മുഹമ്മദ് ഫൈസൽ എന്നിവർ കിറ്റുകൾ സ്പോൺസർ ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിദ്യാലയത്തിൽ സന്നിഹിതരായിരുന്ന രക്ഷിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും പായസ മധുരം നൽകിയത് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്ന പ്രവർത്തനമായി മാറി . | |||
ലളിതമാണെങ്കിലും കക്കാട്ട് ഗരിമ ഒട്ടും ചോരാതെ പ്രൗഢോജ്വലമായി തന്നെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് പരിസമാപ്തിയായി .... | |||
പ്രവേശനോത്സവ കൺവീനർ ശ്രീ പ്രമോദ് മാസ്റ്റർ എല്ലാവർക്കും നന്ദി അറിയിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 praveshanolsavam23.jpeg|200px|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 praveshanolsavam23a.jpeg|200px|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 pravwshanolsavam23b.jpeg|200px|ലഘുചിത്രം]] | |||
|} | |||
==തുടർച്ചയായി ഇരുപതാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം== | ==തുടർച്ചയായി ഇരുപതാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം== | ||
2023മാർച്ച് മാസത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 167 കുട്ടികളെയും വിജയിപ്പിച്ച്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും നൂറ് ശതമാനം വിജയം നേടി . 55കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു. | 2023മാർച്ച് മാസത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 167 കുട്ടികളെയും വിജയിപ്പിച്ച്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും നൂറ് ശതമാനം വിജയം നേടി . 55കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു. |