"ജി.യു.പി.എസ്. ചാത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാള് സൃഷ്ടിച്ചു
No edit summary
(ഉപതാള് സൃഷ്ടിച്ചു)
വരി 1: വരി 1:
സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം  
[[ജി.യു.പി.എസ്. ചാത്തമംഗലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം|സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം]]

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം നമ്മുടെ വിദ്യാലയത്തിലും വ്യത്യസ്തമായ പരിപാടികളോടെ മികവേറിയതാക്കി. HM ശ്രീലത ടീച്ചർ ദേശീയ പതാക ഉയർത്തിക്കൊണ്ട് കാര്യ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പതാക ഗാനം, ദേശീയ ഗീതം, മാസ്സ് ഡ്രിൽ, എയറോബിക് ഡാൻസ്, വന്ദേമാതരം നൃത്ത ശിൽപം, പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ പ്രച്ഛന്ന വേഷം, എന്നിവക്കൊപ്പം, വിവിധ സംസ്ഥാനങ്ങളുടെ പ്ലക്കാർഡ് വഹിച്ച് കൊണ്ട് വിദ്യാർത്ഥികളും, അവർക്ക് അകമ്പടി സേവിച്ചു അധ്യാപകരും PTA SMC അംഗങ്ങളും ഒത്തൊരുമിച്ച് റാലിയും സംഘടിപ്പിച്ചു.  

116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910879" എന്ന താളിൽനിന്ന് ശേഖരിച്ചത്