ജി യു പി എസ് നന്ദിപുലം (മൂലരൂപം കാണുക)
19:49, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ് സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്[[ജി യു പി എസ് നന്ദിപുലം/ചരിത്രം|തുടർന്ന് വായിക്കുക]] | 1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ് സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്[[ജി യു പി എസ് നന്ദിപുലം/ചരിത്രം|. (തുടർന്ന് വായിക്കുക)]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |