"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം (മൂലരൂപം കാണുക)
16:24, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന് ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു. | സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന് ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു. | ||
=='''[[സ്‌കൂൾ... സമൂഹത്തിന് വേണ്ടി]]''' == | =='''[[സ്‌കൂൾ... സമൂഹത്തിന് വേണ്ടി]]''' == | ||
സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു .2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത് .അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു ,"സുഹൃത്തിനൊരു വീട്" ,"പുഴയോരം ഹൃദയോരം ","കാവ് തീണ്ടല്ലേ മക്കളെ ","കരയുന്ന പുഴ",മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ ","'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ ",കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ",പുഴ നടത്തം ,ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ ,സ്നേഹക്കൂട് സന്ദർശനം ,പോസ്റ്റ് ഓഫീസ് സന്ദർശനം പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ",പേപ്പർ പെൻ -പേപ്പർ ക്യാരി ബാഗ് യൂണിറ്റ് " ,സ്ത്രീ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത് .2021 -22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത് .2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത , മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് .ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ '''തെളിച്ചം''' | സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു .2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത് .അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു ,"സുഹൃത്തിനൊരു വീട്" ,"പുഴയോരം ഹൃദയോരം ","കാവ് തീണ്ടല്ലേ മക്കളെ ","കരയുന്ന പുഴ",മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ ","'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ ",കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ",പുഴ നടത്തം ,ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ ,സ്നേഹക്കൂട് സന്ദർശനം ,പോസ്റ്റ് ഓഫീസ് സന്ദർശനം പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ",പേപ്പർ പെൻ -പേപ്പർ ക്യാരി ബാഗ് യൂണിറ്റ് " ,സ്ത്രീ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത് .2021 -22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത് .2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത , മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് .ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ '''തെളിച്ചം''' പ്രദർശിപ്പിച്ചു | ||
== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]''' == | == '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]''' == | ||
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു . | സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു . | ||
വരി 153: | വരി 153: | ||
== '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' == | == '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' == | ||
പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022 -23 അധ്യയന വർഷം നടത്തുന്നു . | പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022 -23 അധ്യയന വർഷം നടത്തുന്നു . | ||
== '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' == | == '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' == | ||
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ് നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . | അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ് നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . | ||
വരി 158: | വരി 159: | ||
== '''[[സ്‌കൂൾ വാർഷികം 2021 -22]]''' == | == '''[[സ്‌കൂൾ വാർഷികം 2021 -22]]''' == | ||
2021 -22 സ്‌കൂൾ വാർഷികം മാർച്ച് 7 ന് ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളുമുണ്ടായിരുന്നു . | 2021 -22 സ്‌കൂൾ വാർഷികം മാർച്ച് 7 ന് ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളുമുണ്ടായിരുന്നു . | ||
== '''[[സ്‌കൂൾ വാർഷികം 2021 -22|സ്‌കൂൾ വാർഷികം 2022 -2]]3''' == | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== |