"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
[[പ്രമാണം:47061 kite lkcertfcte.jpg|ഇടത്ത്‌|ലഘുചിത്രം|കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്യുന്നു]]
[[പ്രമാണം:47061 kite lkcertfcte.jpg|ഇടത്ത്‌|ലഘുചിത്രം|കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്യുന്നു]]
[[പ്രമാണം:47061 kite ptapresident.jpg|ലഘുചിത്രം|സ്കൂൾ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസ പ്രഭാഷണം]]
[[പ്രമാണം:47061 kite ptapresident.jpg|ലഘുചിത്രം|സ്കൂൾ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസ പ്രഭാഷണം]]
<p align="justify">ഈ സെഷനിൽ വെച്ച് കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്തു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഫ്റ്റ്‌വെയർ ഹാർഡ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനം നൽകി. നമ്മുടെ നാടുകളിലെ മാർക്കറ്റുകളെ അവഗണിച്ചുകൊണ്ട് ഈ മേഖലയിൽ വൈദഗ്ത്യം നേടുന്നവർ ഇന്ത്യയിലെ ടെക്നോസിറ്റികളിലേക്ക് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ഉദ്ഘാടന സംഗമത്തിലേക്ക് വന്ന രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. കെ എം ജമാൽ ആശംസ ഭാഷണം നടത്തി. സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തിരാജ്യത്തുള്ള ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കയറ്റിന്റെ ചെറിയ ഒരു ഭാഗമായ നിങ്ങൾ വലിയ ഭാഗ്യവാന്മാർ ആകുന്നു. ഉദ്ഘാടന പ്രഭാഷകൻ നടത്തിയ പ്രഭാഷണത്തിലെ വിവരസാങ്കേതികവിദ്യയുടെ അനന്യമായ സാധ്യതകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. ആ സാധ്യതകൾ വളരെ വിശാലമാണെന്നും അതിലേക്ക് ചെറിയ ഒരു വെട്ടം മാത്രമാണ് നിങ്ങൾക്ക് നൽകിയതെന്നും പറഞ്ഞു. ഇനി ഈ സ്കൂളിൽ നിന്ന് ലഭിക്കുന്ന രണ്ടു വർഷത്തെ നിരന്തര പരിശീലനങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ  സ്കില്ലുകൾ നേടിയെടുക്കണമെന്ന് പരാമർശിച്ചുകൊണ്ട് എല്ലാ അതിഥികൾക്കും നന്ദി പ്രകാശിപ്പിച്ചു.   </p>
<p align="justify">ഈ സെഷനിൽ വെച്ച് കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്തു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഫ്റ്റ്‌വെയർ ഹാർഡ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനം നൽകി. നമ്മുടെ നാടുകളിലെ മാർക്കറ്റുകളെ അവഗണിച്ചുകൊണ്ട് ഈ മേഖലയിൽ വൈദഗ്ത്യം നേടുന്നവർ ഇന്ത്യയിലെ ടെക്നോസിറ്റികളിലേക്ക് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ഉദ്ഘാടന സംഗമത്തിലേക്ക് വന്ന രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. കെ എം ജമാൽ ആശംസ ഭാഷണം നടത്തി. സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തിരാജ്യത്തുള്ള ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കയറ്റിന്റെ ചെറിയ ഒരു ഭാഗമായ നിങ്ങൾ വലിയ ഭാഗ്യവാന്മാർ ആകുന്നു. ഉദ്ഘാടന പ്രഭാഷകൻ നടത്തിയ പ്രഭാഷണത്തിലെ വിവരസാങ്കേതികവിദ്യയുടെ അനന്യമായ സാധ്യതകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. ആ സാധ്യതകൾ വളരെ വിശാലമാണെന്നും അതിലേക്ക് ചെറിയ ഒരു വെട്ടം മാത്രമാണ് നിങ്ങൾക്ക് നൽകിയതെന്നും പറഞ്ഞു. ഇനി ഈ സ്കൂളിൽ നിന്ന് ലഭിക്കുന്ന രണ്ടു വർഷത്തെ നിരന്തര പരിശീലനങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ  സ്കില്ലുകൾ നേടിയെടുക്കണമെന്ന് പരാമർശിച്ചുകൊണ്ട് എല്ലാ അതിഥികൾക്കും നന്ദി പ്രകാശിപ്പിച്ചു. ആനിമേഷൻ ടൂപ്പിട്യൂബ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പ്രോഗ്രാംമ്മിങ് സ്ക്രാച്ച് അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ സഹായത്താലായിരുന്നു.    </p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907954" എന്ന താളിൽനിന്ന് ശേഖരിച്ചത്