"മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി  
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി  
|പിൻ കോഡ്=670613
|പിൻ കോഡ്=670613
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈജ മാണിയത്ത്
|പ്രധാന അദ്ധ്യാപകൻ=പി പി സുനിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിസാർ . കെ  
|പി.ടി.എ. പ്രസിഡണ്ട്=നിസാർ . കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
വരി 67: വരി 65:


== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം  
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം.... 
 
പഠനോത്സവം നടത്തി
 
ചക്കരക്കൽ: മൗവ്വഞ്ചേരി യുപി സ്കൂളിലെ പഠനോത്സവം നടത്തി. സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ. എം മുസ്തഫ മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി പി സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് മെമ്പർ ശ്രീ ലോഹിതാക്ഷൻ അധ്യക്ഷൻ ആയിരുന്നു. കണ്ണൂർ നോർത്ത് സീനിയർ സൂപ്രണ്ട് ശ്രീ സജിത്ത് പി കെ, ടി സി അഷ്‌റഫ്‌, കെ നിസാർ, സൗമ്യ കെ സി, എം മുസ്തഫമാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.ഒരു വർഷത്തെ വ്യത്യസ്തങ്ങളായ പഠന മികവുകളുടെ അവതരണം നടന്ന ചടങ്ങിന് ശ്രീ കെ വിനോദ് കുമാർ നന്ദി പറഞ്ഞു.


== '''''മാനേജ്‌മെന്റ്''''' ==
== '''''മാനേജ്‌മെന്റ്''''' ==
വരി 110: വരി 112:
|സി.പി. ബഷീർ
|സി.പി. ബഷീർ
|2021
|2021
|-
|9
|എം ഷൈജ
|2023
|}
|}
ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ  
ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ  
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907776" എന്ന താളിൽനിന്ന് ശേഖരിച്ചത്