Jump to content
സഹായം

"വേഴപ്ര യുപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മേയ് 2023
(ചെ.)
വരി 63: വരി 63:
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ  വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ  വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് വേഴപ്ര ഗവൺമെൻറ് യുപി.സ്കൂൾ ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ ഇത് സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് '''വേഴപ്ര''' '''ഗവൺമെൻറ് യുപി.സ്കൂൾ'''ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.

കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.                                                                                                                                                                       
കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.                                                                                                                                                                       

ഇന്ന്  എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.
ഇന്ന്  എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905651" എന്ന താളിൽനിന്ന് ശേഖരിച്ചത്