"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:


== സാരഥികൾ ==
== സാരഥികൾ ==
ശ്രീമതി കെ.യശോദ ടീച്ചർ, കെ.പി നാരായണൻ മാസ്റ്റർ, എം.കൗസല്യ, എൻ.പാഞ്ചാലി, സി.സി പാറു, സി.നളിനി, എ.കെ കമലാക്ഷി, കെ.നളിനി, പി.പി സുജയ,പി.എ രേഖ,എം.ശകുന്തള, കെ.ഉഷ ദേവി, എൻ.എൻ ലളിത, എ.വസന്തകുമാരി, കെ.സി രാജൻ മാസ്റ്റർ എന്നിവർ ദീർഘകാലം വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.ഇതിൽ ശ്രീ കെ.പി നാരായണ മാസ്റ്റർ, ശ്രീമതി എൻ.എൻ ലളിത,  ശ്രീ കെ.സി രാജൻ മാസ്റ്റർ എന്നിവർ പിന്നീട്  പ്രധാനാധ്യാപകരായി പ്രശസ്തമായ നിലയിൽ സ്കൂളിനെ നയിച്ചവർ ആണ്.
'''ശ്രീമതി കെ.യശോദ ടീച്ചർ, കെ.പി നാരായണൻ മാസ്റ്റർ, എം.കൗസല്യ, എൻ.പാഞ്ചാലി, സി.സി പാറു, സി.നളിനി, എ.കെ കമലാക്ഷി, കെ.നളിനി, പി.പി സുജയ,പി.എ രേഖ,എം.ശകുന്തള, കെ.ഉഷ ദേവി, എൻ.എൻ ലളിത, എ.വസന്തകുമാരി, കെ.സി രാജൻ മാസ്റ്റർ''' എന്നിവർ ദീർഘകാലം വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.ഇതിൽ '''ശ്രീ കെ.പി നാരായണ മാസ്റ്റർ, ശ്രീമതി എൻ.എൻ ലളിത,  ശ്രീ കെ.സി രാജൻ മാസ്റ്റർ''' എന്നിവർ പിന്നീട്  പ്രധാനാധ്യാപകരായി പ്രശസ്തമായ നിലയിൽ സ്കൂളിനെ നയിച്ചവർ ആണ്.


പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ് ചാലിൽ കരുണൻ, കണാരൻ മാസ്റ്റർ, പി.സി സുധീന്ദ്രൻ മാസ്റ്റർ, ഒ.രതീശൻ, വി.മോഹനൻ, എൻ.ടി ഹബ്ബാസ്, പി.റഷീദ്, സി.ഭാരതിഅമ്മ, എം.പാർവതി, ടി.മുഹമ്മദ്‌, ഇ.പി വിനോദ് കുമാർ,   ബേബി രജിത, തുടങ്ങിയവർ.
പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ് ചാലിൽ കരുണൻ, കണാരൻ മാസ്റ്റർ, പി.സി സുധീന്ദ്രൻ മാസ്റ്റർ, ഒ.രതീശൻ, വി.മോഹനൻ, എൻ.ടി ഹബ്ബാസ്, പി.റഷീദ്, സി.ഭാരതിഅമ്മ, എം.പാർവതി, ടി.മുഹമ്മദ്‌, ഇ.പി വിനോദ് കുമാർ,   ബേബി രജിത, തുടങ്ങിയവർ.


2020 മാർച്ച്‌ 31ന് ശ്രീ കെ.സി രാജൻ മാസ്റ്റർ  പ്രധാനാധ്യാപക സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം ശ്രീമതി വി.വി രജനി ടീച്ചർ  പ്രധാനാധ്യാപികയായി ചുമതലയേറ്റു. പഠന രംഗത്തും പഠനേതരരംഗത്തും കൈ വരിച്ച പുരോഗതി നിലനിർത്തുവാനും പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഉള്ള എളിയ ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി സാധിച്ചിട്ടുണ്ട്. ശ്രീമതി രജനി.വി. വി, ശ്രിമതി സപ്ന കുമാരി. കെ, ശ്രീമതി പ്രിയങ്ക ശരത്ത് ( 3 സ്ഥിരം അധ്യാപകർ ) കുമാരി പ്രേമജ. എ, ശ്രിമതി ധന്യ സുമേഷ് (പ്രീ പ്രൈമറി അധ്യാപകർ )എന്നിവർ ആണ് ഇപ്പോഴത്തെ അധ്യാപകർ.
'''2020 മാർച്ച്‌ 31ന് ശ്രീ കെ.സി രാജൻ മാസ്റ്റർ''' പ്രധാനാധ്യാപക സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം '''''ശ്രീമതി വി.വി രജനി ടീച്ചർ''''' പ്രധാനാധ്യാപികയായി ചുമതലയേറ്റു. പഠന രംഗത്തും പഠനേതരരംഗത്തും കൈ വരിച്ച പുരോഗതി നിലനിർത്തുവാനും പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഉള്ള എളിയ ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി സാധിച്ചിട്ടുണ്ട്. ശ്രീമതി രജനി.വി. വി, ശ്രിമതി സപ്ന കുമാരി. കെ, ശ്രീമതി പ്രിയങ്ക ശരത്ത് ( 3 സ്ഥിരം അധ്യാപകർ ) കുമാരി പ്രേമജ. എ ശ്രിമതി ധന്യ സുമേഷ് (പ്രീ പ്രൈമറി അധ്യാപകർ )എന്നിവർ ആണ് ഇപ്പോഴത്തെ അധ്യാപകർ.


   
   
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905637" എന്ന താളിൽനിന്ന് ശേഖരിച്ചത്