Jump to content
സഹായം

"Schoolwiki:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 59: വരി 59:
സ്കൂള്വിക്കിയിലെ ഒരോ ലേഖനവും പല വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു (ഉദാ: ഫീചേർ‌ഡ് ഫലകം / ചിത്രശാല / ലേഖനത്തിന്റെ ഉള്ളടക്കം / വർഗ്ഗങ്ങള് തുടങ്ങിയവ‍). എല്ലാ ലേഖനത്തിലും എല്ലാ വിഭാഗങ്ങളും ഉണ്ടാവണമെന്നില്ലെങ്കിലും,  ഉള്ള ഓരോ വിഭാഗവും ലേഖനത്തിൽ ചേർ‌ക്കുമ്പോൾ പാലിക്കേണ്ട ക്രമം ആണു് താഴെ.  

സ്കൂൾവിക്കിയിലെ ലേഖനങ്ങളിലെ വിഭാഗങ്ങൾക്ക് ഐക്യരൂപമുണ്ടാകാൻ വിവിധവിഭാഗങ്ങൾ താഴെ കാണുന്ന ക്രമത്തിൽ വേണം ഒരൊ ലേഖനത്തിലും ചേർ‌ക്കാൻ. നിലവിലുള്ള ലെഖനങ്ങളിലെ വിഭാഗങ്ങൾ ഈ ക്രമം പാലിക്കുന്നില്ലെങ്കിൽ പ്രസ്തുത വിഭാഗങ്ങൾ ഈ ക്രമത്തിൽ ആക്കെണ്ടതാണു്.  
സ്കൂൾവിക്കിയിലെ ലേഖനങ്ങളിലെ വിഭാഗങ്ങൾക്ക് ഐക്യരൂപമുണ്ടാകാൻ വിവിധവിഭാഗങ്ങൾ താഴെ കാണുന്ന ക്രമത്തിൽ വേണം ഓരൊ ലേഖനത്തിലും ചേർ‌ക്കാൻ. നിലവിലുള്ള ലേഖനങ്ങളിലെ വിഭാഗങ്ങൾ ഈ ക്രമം പാലിക്കുന്നില്ലെങ്കിൽ പ്രസ്തുത വിഭാഗങ്ങൾ ഈ ക്രമത്തിൽ ആക്കേണ്ടതാണു്.  

#ഫീച്ചേർ‌ഡ് ഫലകം - തിരഞ്ഞെടുത്ത ലെഖനങ്ങൾക്ക് മാത്രം
#ഫീച്ചേർ‌ഡ് ഫലകം - തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് മാത്രം
#പ്രെറ്റി യൂആർഎൽ - ഫീച്ചേർ‌ഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കിൽ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആർഎൽ ഫലകത്തിനു് മുൻപ് അനാവശ്യ സ്പേസും കൊടുക്കരുതു്.  
#പ്രെറ്റി യൂആർഎൽ - ഫീച്ചേർ‌ഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കിൽ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആർഎൽ ഫലകത്തിനു് മുൻപ് അനാവശ്യ സ്പേസും കൊടുക്കരുതു്.  
#ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർ‌ക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം  തുടങ്ങിയവ
#ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർ‌ക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം  തുടങ്ങിയവ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905169" എന്ന താളിൽനിന്ന് ശേഖരിച്ചത്