Jump to content
സഹായം

"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stslps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1903613 നീക്കം ചെയ്യുന്നു
(Stslps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1903614 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Stslps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1903613 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|G.V.H.S.S. Makkaraparamba}}{{prettyurl|St. Sebastian's L.P.S, Palluruthy}}
{{prettyurl|G.V.H.S.S. Makkaraparamba}}{{prettyurl|St. Sebastian's L.P.S, Palluruthy}}{{prettyurl|St. Sebastian's L.P.S, Palluruthy}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=പള്ളുരുത്തി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26317
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99509855
|യുഡൈസ് കോഡ്=32080801918
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തോപ്പുംപടി
|പിൻ കോഡ്=682005
|സ്കൂൾ ഫോൺ=0484 2235535
|സ്കൂൾ ഇമെയിൽ=stslps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=11
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=537
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജിമോൾ പി. മലയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി. എൽ. വര്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോൺസി ബൈജു
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

=== '''[[ശതാബ്ദി ആഘോഷങ്ങൾ]]''' ===
................................
 
== ചരിത്രം ==
=== ചരിത്രം ===
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന  സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്‌. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്. 1924 ഒക്‌ടോബർ 20 ന് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദഘാടന കർമ്മം നടത്തി. ജൂബിലി അനുസ്മരണാർത്ഥം 1972 ൽ പണി കഴിപ്പിച്ചു പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ഇന്നത്തെ പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലിഷ് ,മലയാളം ഭാഷകളിൽ ബോധനം നടത്തുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും നൽകി കൊണ്ട്  ഒരു കോ എഡ്യൂക്കേഷൻ സ്ഥാപനമായി സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി ജിജി മോൾ .പി മലയിൽ ആകുന്നു. ആകെ 13 ഡിവിഷനുകൾ ഉണ്ട്. 13 ഡിവിഷനുകളിലേയ്ക്കായി പ്രധാനാധ്യാപികയും അറബി അധ്യാപികയും ഉൾപ്പെടെ 14 അധ്യാപകർ ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ മൂന്ന് ഡിവിഷനുകൾ ഉണ്ട്. പ്രീപ്രൈമറിയിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ആയമാരും ഉണ്ട്. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിലും ലോവർ പ്രൈമറിയിലുമായി 600 ൽ അധികം കുട്ടികൾ പഠിക്കുന്നു.  

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903669" എന്ന താളിൽനിന്ന് ശേഖരിച്ചത്