Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2022-23 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

==ഉപജില്ല കലോത്സവം==
==ഉപജില്ല കലോത്സവം==
[[പ്രമാണം:21302-kalolsavam winner22-23.jpg|thumb]]
ചിറ്റൂർ ഉപജില്ല കലോത്സവം നവംബർ 16, 17, 18, 19 തീയതികളിലായി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ, ജി യു പി എസ് ചിറ്റൂർ, ഗവ ടി ടി ഐ ചിറ്റൂർ, പാഠശാല ഹൈസ്കൂൾ, തെക്കേഗ്രാമം യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു. പങ്കെടുത്ത പതിനൊന്ന് വ്യക്തിഗത ഇനങ്ങളിലും കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു. സംഘഗാനത്തിലും എ ഗ്രേഡ് ലഭിച്ചു. ഓവറോൾ ട്രോഫിയിൽ ജി വി എൽ പി എസ് ചിറ്റൂരിന് രണ്ടാം സ്ഥാനവും മികച്ച ഗവൺമെന്റ് എൽ പി വിദ്യാലയത്തിനുള്ള പുരസ്കാരവും ലഭിച്ചു. ദേവശ്രീ ടി എസ് ഭരതനാട്യം, നാടോടി നൃത്തം, കന്നടപദ്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മലയാളം പ്രസംഗം, അറബിപദ്യം എന്നീ ഇനങ്ങളിൽ ആഞ്ജലീന എസ് ഒന്നാം സ്ഥാനവും എ ഗ്രേഡും കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആംഗ്യപാട്ട്  എന്നീ ഇനങ്ങളിൽ ഹെലൻഷൈൻ എ ഗ്രേഡും ഇംഗ്ലീഷ് പദ്യത്തിൽ മയൂഖ എച്ച് എ ഗ്രേഡും തമിഴ് പദ്യത്തിൽ ശ്രുതിക ഡി എ ഗ്രേഡും കരസ്ഥമാക്കി. ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, മന്ത്രി കെ കൃഷ്ണൻ കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ, ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കുഞ്ഞുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത ഉപജില്ല കലോത്സവ സമാപന വേദയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് സമ്മാനം ഏറ്റുവാങ്ങി.

5,529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901981" എന്ന താളിൽനിന്ന് ശേഖരിച്ചത്