"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്/2022-23 (മൂലരൂപം കാണുക)
19:28, 14 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
== രാമാനുജൻ ദിനം (ദേശീയ ഗണിത ശാസ്ത്ര ദിനാചരണം) == | == രാമാനുജൻ ദിനം (ദേശീയ ഗണിത ശാസ്ത്ര ദിനാചരണം) == | ||
ചെങ്ങര ജി യുപിഎസ് സ്കൂൾ ദേശീയ ഗണിത ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിത അസംബ്ലി നടത്തി.ഫൈഹ ഫാത്തിമ, ശിവാനി, ആർദ്ര എന്നിവരുടെ ഗണിത പ്രാർത്ഥനയോടെ ഗണിത അസംബ്ലി ആരംഭിച്ചു. ഗണിത പ്രതിജ്ഞ അവതരിപ്പിച്ചത് തീർത്ഥ ലക്ഷ്മി ആയിരുന്നു. നജാദ് യാസിറിന്റെശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. അഭിൻ ഷാ, മിദ്ഹ, അൻഷ ഷെറിൻ, ഫാത്തിമ നിദ, ഫാത്തിമ മൻഹ എന്നിവർ ഗണിത വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. കുട്ടികൾക്ക് സ്റ്റാർ നിർമ്മാണ മത്സരം സംഘടിപ്പിച്ചിരുന്നു. മത്സര വിജയി കൾക്കുള്ള സമ്മാനദാനവും അസംബ്ലിയിൽ വെച്ച് നടന്നു.<gallery mode="packed"> | |||
ചെങ്ങര ജി യുപിഎസ് സ്കൂൾ ദേശീയ ഗണിത ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിത അസംബ്ലി നടത്തി.ഫൈഹ ഫാത്തിമ, ശിവാനി, ആർദ്ര എന്നിവരുടെ ഗണിത പ്രാർത്ഥനയോടെ ഗണിത അസംബ്ലി ആരംഭിച്ചു. ഗണിത പ്രതിജ്ഞ അവതരിപ്പിച്ചത് തീർത്ഥ ലക്ഷ്മി ആയിരുന്നു. നജാദ് യാസിറിന്റെശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. അഭിൻ ഷാ, മിദ്ഹ, അൻഷ ഷെറിൻ, ഫാത്തിമ നിദ, ഫാത്തിമ മൻഹ എന്നിവർ ഗണിത വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. കുട്ടികൾക്ക് സ്റ്റാർ നിർമ്മാണ മത്സരം സംഘടിപ്പിച്ചിരുന്നു. മത്സര വിജയി കൾക്കുള്ള സമ്മാനദാനവും അസംബ്ലിയിൽ വെച്ച് നടന്നു. | പ്രമാണം:48253 maths vanchippattu.jpeg | ||
പ്രമാണം:48253 maths club inauguration.jpeg | |||
</gallery> |