"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:22, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | ||
== | ==കെട്ടിടോത്ഘാടനവും യാത്രയയപ്പും== | ||
2020-21വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപെടുത്തി ഹയർസെക്കന്ററി വിഭാഗത്തിന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉത്ഘാടനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി വിജയൻ, പ്രൈമറി വിഭാഗം അധ്യാപിക പി വി വിജയലക്ഷ്മി എന്നിവർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട നിയമ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരുന്നു. പരേതനായ എം വി കുഞ്ഞമ്പുവിന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ച് നൽകിയ സ്കൂൾ പ്രവേശന കവാടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ വി അബ്ദുൾ റഹിമാൻ, മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി രമാ പത്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ്, മുൻ എം എൽ എ ശ്രീ എം നാരായണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, ശ്രീ എ പ്രഭാകരൻ, ശ്രീ എം രാജൻ, (മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ) ശ്രീമതി ശാന്തിനി( മദർ പി ടി എ പ്രസിഡന്റ്) ശ്രീ കെ പ്രഭാകരൻ (മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം), ശ്രീ വി എ നാരായണൻ( പൂർവ്വ വിദ്യാർത്ഥി സംഘടന) ശ്രീ കെ സന്തോഷ്( സീനീയർ അസിസ്റ്റന്റ്), ശ്രീ പി വി പ്രകാശൻ( സ്റ്റാഫ് സെക്രട്ടറി) ശ്രീ എം കെ രാജശേഖരൻ( മുൻ പ്രിൻസിപ്പൽ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നന്ദിയും അർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്ററർ ശ്രീ പി വിജയൻ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി | |||
{| | {| | ||
|- | |- | ||
| | | | ||
[[പ്രമാണം:12024 sentoff5a.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff5a.jpeg|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:12024 sentoff6a.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff6a.jpeg|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:12024 sentoff2a.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff2a.jpeg|200px|ലഘുചിത്രം]] | ||
|- | |- | ||
| | | | ||
[[പ്രമാണം:12024 sentoff1.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff1.jpeg|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:12024 sentoff3a.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff3a.jpeg|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:12024 sentoff.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sentoff.jpeg|200px|ലഘുചിത്രം]] | ||
|} | |} | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ കക്കാട്ട് സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും 2023മാർച്ച് 11 ശനിയാഴ്ച നടന്നു. ഇംഗ്ലീഷ് കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മണികണ്ഠനും പഠനോത്സവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശനും ഉത്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ചൊൽകാഴ്ച, എയ് റോബിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, സുംബാ ഡാൻസ്, ഗണിത കൗതുകം, മികവ് വീഡിയോ , പഠനോത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടന്നു. | |||
ഇംഗ്ലീഷ് കാർണിവലിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ്കോർട്ട് , ഗെയിമുകൾ, പുസ്തകപ്രദർശനം, മാജിക്ക് ഷോ, സിനിമാ പ്രദർശനം, പുരാവസ്തു ശേഖരം എന്നിവയും ഒരുക്കി | |||
{| | {| | ||
|- | |- | ||
| | | | ||
[[പ്രമാണം:12024 padanolsavam.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 padanolsavam.jpeg|200px|ലഘുചിത്രം]] | ||
|} | |} | ||
==ശ്രദ്ധ- പഠന പരിപോഷണ പരിപാടി 2022-23== | ==ശ്രദ്ധ- പഠന പരിപോഷണ പരിപാടി 2022-23== |