|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header|പെൻ ഫ്രണ്ട്=ഹരിതകർമ്മസേനക്ക് അമ്പത് കിലോ പേനകൾ കൈമാറി സെന്റ്. ആൻസ് എ.യു.പി.സ്കൂൾ നീലേശ്വരം. | | {{PSchoolFrame/Header}} |
| നീലേശ്വരം: വിദ്യാർത്ഥികൾക്കിടയിൽ മാലിന്യ പരിപാലനത്തേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കു ക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ഹരിത കേരളം മിഷൻ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെൻഫ്രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പെൻ കളക്ഷൻ ബോക്സിൽ നിന്നും അമ്പത് കിലോ ഉപയോഗശൂന്യമായ പേനകൾ കൈമാറി മാതൃക തീർത്ത് സെന്റ് ആൻസ് എ.യു.പി സ്കൂൾ നീലേശ്വരം. രണ്ടു വർഷക്കാലമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. പെൻ ഫ്രണ്ട് ബോക്സ് നിറയുന്ന മുറയ്ക്ക് ഹരിത കർമ്മസേനക്കോ അംഗീകൃത പാഴ് വസ്തു വ്യാപരികൾക്കോ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ വീണ്ടും കുട്ടികളെത്തിച്ചേരുന്നതോടു കൂടി പദ്ധതി വീണ്ടും ശക്തിയോടെ പുനരാരംഭിക്കും. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ഹരിത കർമ്മസേനയ്ക്ക് പേനകൾ കൈമാറി. ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ,പ്രധാനാധ്യാപിക സിസ്റ്റർ ഡെയ്സി ആന്റണി,നല്ല പാഠം കോർഡിനേറ്റർമാരായ ബിജു കെ.മാണി, മിഥുൻ ടി വി,പ്രിയ, ശാന്തകുമാരി കെ വി, സിസ്റ്റർ അനിത ജോസഫ്, ഹരിത കർമ്മ സേനാംഗങ്ങളായ സരിത ടി.കെ,ലത കെ,നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.}}
| | |
| | {{PU|St. Anns A. U. P. S. Nileshwar}} |
| | |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=നീലേശ്വരം | | |സ്ഥലപ്പേര്=നീലേശ്വരം |