"ആർ ജി എം ആർ‍ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=  ശ്രീമതി.കെ പി സജിത
| പ്രിന്‍സിപ്പല്‍=  ശ്രീമതി.കെ പി സജിത
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.കുര്യന്‍.എ എം
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.കുര്യന്‍.എ എം
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ശശി അമ്പുക്കുത്തി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ശശി അമ്പുക്കുത്തി
| സ്കൂള്‍ ചിത്രം= Noolppuzha.JPG ‎|  
| സ്കൂള്‍ ചിത്രം= Noolppuzha.JPG ‎
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഗ്രേഡ്=5
}}
}}

വരി 40: വരി 38:

=='''ചരീത്രം'''==
==ചരിത്രം==
കേരള പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ നൂല്‍പ്പുഴ, സുല്‍ത്താന്‍ബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതല്‍  ഹയര്‍സെക്കണ്ടറി വരെയുളള

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.  
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.  
വരി 47: വരി 45:
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്.  യു. പി. ആയും തുടര്‍ന്ന് ഹൈസ്ക്കൂള്‍, ഉയര്‍ത്തപ്പട്ടു. 2008-2009 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറി കോമേഴ്സ് ബാച്ചും  
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്.  യു. പി. ആയും തുടര്‍ന്ന് ഹൈസ്ക്കൂള്‍, ഉയര്‍ത്തപ്പട്ടു. 2008-2009 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറി കോമേഴ്സ് ബാച്ചും  
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി.
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി.
=='''ഭൗതികസൗകര്യങ്ങള്‍'''==ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു.  
==ഭൗതികസൗകര്യങ്ങള്‍==
ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു.  
ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  
ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  
ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്.  

വരി 53: വരി 52:
ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു.  
ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു.  
പതിനഞ്ചു മുറികളുളള നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്.  
പതിനഞ്ചു മുറികളുളള നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്.  
അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി  & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍ ഉണ്ട്.  
അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി  & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍ ഉണ്ട്. രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്.
രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  [[സ്കൗട്ട് & ഗൈഡ്സ്]].
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
*  എന്‍.സി.സി.
[[{{PAGENAME}}/എന്‍.സി.സി|എന്‍.സി.സി.]]
*  ബാന്റ് ട്രൂപ്പ്.
[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  ക്ലാസ് മാഗസിന്‍.
[[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 98: വരി 96:

|}
|}
|
|}
* NH 212 ല്‍ ‍ബത്തേരി - മൈസൂര്‍ റൂട്ടില്‍  പത്ത് കിലോമീറ്റര്‍ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.     
* NH 212 ല്‍ ‍ബത്തേരി - മൈസൂര്‍ റൂട്ടില്‍  പത്ത് കിലോമീറ്റര്‍ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.     
* മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നു.
* മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നു.
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/189739" എന്ന താളിൽനിന്ന് ശേഖരിച്ചത്