"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


== സ്കൂൾതല സ്കിൽ ദിനം ==
== സ്കൂൾതല സ്കിൽ ദിനം ==
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.പി.ടി.എയുടെയും പഞ്ചായത്തിന്റെയും പ്രതിനിധികൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യവസാനം വരെയുണ്ടായിരുന്നുവെന്നത് ഒരു സമൂഹത്തിന്റെ സ്കൂൾതല ശ്രദ്ധയുടെയും പരിഗണനയുടെയും ഉത്തമോദാഹരണമായിരുന്നു.രാവിലെ 10 മണിക്ക് ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ ഉദ്ഘാടനം ചെയ്ത ശേഷം സ്കിൽ ഡേ പ്രദർശനങ്ങളും ‍ഡെമൊൻസ്ട്രേഷനുകളും ആരംഭിച്ചു.ജിഡിഎ യിലെ വിദ്യാർത്ഥികൾ വിവിധ മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.രോഗിയെ ശുശ്രൂഷിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീൽചെയർ,ട്രോളി മുതലായവയുടെ ഉപയോഗവും മറ്റ് മെഡിക്കൽ അപ്പാരറ്റസുകളും ഡെമൊൺസ്ട്രേറ്റ് ചെയ്തത് കൗതുകകരവും വിജ്ഞാനപ്രദവുമായിരുന്നു.ജീവിതശൈലീരോഗനിർണയത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.ഇത് കുട്ടികളും സ്റ്റാഫും പിടിഎ യും നാട്ടുകാരും പ്രയോജനപ്പെടുത്തി.തികച്ചും സൗജന്യമായി ബി പി നോക്കിനൽകുകയും രക്തപരിശോധന നടത്തി പ്രമേഹത്തിന്റെ നില നിർണയിക്കാൻ സഹായിക്കുകയും ചെയ്തു.വൈകുന്നേരം വരെ തുടർന്ന ക്യാമ്പ് ആസൂത്രണത്തിന്റെ മികവിൽ ഏറ്റവും വിജയപ്രദമായി മാറി.


== ഒജെറ്റി@നെയ്യാർ മെഡിസിറ്റി ==
== ഒജെറ്റി@നെയ്യാർ മെഡിസിറ്റി ==
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഒജെറ്റി ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജി ഡി എന്നിലെ കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.കുട്ടികൾക്ക് വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനമാണ് ലഭിച്ചത്.
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഓൺ ദ ജോബ് ട്രെയിനിംഗ്  ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.2023 ജനുവരി 10 മുതൽ 19 വരെ 29 വിദ്യാർത്ഥികളാണ്(10 ആൺകുട്ടികളും 19 പെൺകുട്ടികളും)വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനത്തിൽ പങ്കെടുത്തത്.ഈ പരിശീലനത്തിലൂടെ കുട്ടികൾ ഒരു ആശുപത്രിയുടെ പ്രവർത്തനങ്ങൾ കണ്ട് പരിചയപ്പെട്ടു.ആശുപത്രിയുടെ ഭരണപരമായ ഘടന,രോഗികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും,അടിസ്ഥാന നഴ്സിംങ് നടപടികൾ,അത്യാഹിതവിഭാഗത്തിൽ എങ്ങനെ ഒരു എമർജൻസി കൈകാര്യം ചെയ്യണം,പ്രഥമശുശ്രൂഷ നൽകേണ്ട സാഹചര്യങ്ങൾ,രോഗിയെ അഡ്‍മിറ്റ് ചെയ്യുന്നതു മുതൽ ഡിസ്‍ചാർജ് ചെയ്യുന്നതുവരെയുള്ള നടപടിക്രമങ്ങൾ,രോഗിയും കുടുംബവുമായുള്ള ഫലപ്രദമായ ആശയവിനിമയം,ആരോഗ്യപാഠങ്ങൾ,നേതൃത്വഗുണങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലിക്കാനായിയെന്നത് അവരുടെ തൊഴിൽനൈപുണി വർധിപ്പിക്കുന്നതിനും ആത്മവിശ്വാസം പകർന്നുകിട്ടുന്നതിനും കാരണമായി.കിള്ളിയിലെ നെയ്യാർ മെഡിസിറ്റിയിലെ സ്റ്റാഫിനും മാനേജ്‍മെന്റിനും വിദ്യാർത്ഥികൾ പ്രത്യേക നന്ദി അർപ്പിച്ചു.


== വിട ചൊല്ലവേ.... ==
== വിട ചൊല്ലവേ.... ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897346" എന്ന താളിൽനിന്ന് ശേഖരിച്ചത്