"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


= 2022-2023 പ്രവർത്തനങ്ങൾ =
= 2022-2023 പ്രവർത്തനങ്ങൾ =
== സ്കൂൾതല സ്കിൽ ദിനം ==
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.
== ഒജെറ്റി@നെയ്യാർ മെഡിസിറ്റി ==
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഒജെറ്റി ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജി ഡി എന്നിലെ കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.കുട്ടികൾക്ക് വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനമാണ് ലഭിച്ചത്.


== വിട ചൊല്ലവേ.... ==
== വിട ചൊല്ലവേ.... ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896841" എന്ന താളിൽനിന്ന് ശേഖരിച്ചത്