"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:49, 9 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2023→പരിസ്ഥിതിദിനാചരണം
(ചെ.)No edit summary |
(ചെ.) (→പരിസ്ഥിതിദിനാചരണം) |
||
വരി 40: | വരി 40: | ||
അതിൻറ ഭാഗമായി വിവിധ ക്ലബുകളിലെ കുട്ടികൾ മീനച്ചിലാറിൻറ തീരത്ത് അടിഞ്ഞുകൂടിയിരി ക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തീര സംരകഷണത്തിനായി തീരങ്ങളിൽ ഇല്ലിതൈ കൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. | അതിൻറ ഭാഗമായി വിവിധ ക്ലബുകളിലെ കുട്ടികൾ മീനച്ചിലാറിൻറ തീരത്ത് അടിഞ്ഞുകൂടിയിരി ക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തീര സംരകഷണത്തിനായി തീരങ്ങളിൽ ഇല്ലിതൈ കൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. | ||
പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംര ക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൽക്കും വിവിധ ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. | പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംര ക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൽക്കും വിവിധ ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. | ||
• കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. | |||
• മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. | |||
• കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുി. | |||
• കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു. | |||
=='''ഓൺലൈൻ പഠനം'''== | =='''ഓൺലൈൻ പഠനം'''== |